Spotlight

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’! പിന്നാലെ ട്രംപിന്റെ വിരുന്നില്‍ വെടിവയ്പ്പ്! കരോലിന്‍ ലിവിറ്റിനെതിരെ സോഷ്യല്‍ മീഡിയ

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ചടങ്ങിന് മുൻപ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. “ട്രംപ് നിങ്ങളെ അമ്പരപ്പിക്കാൻ തയ്യാറാണ്, തമാശയും കാര്യങ്ങളും നിറഞ്ഞ ഒരു പ്രസംഗമാകും ഇത്, ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം (there will be some shots fired tonight)” എന്നായിരുന്നു ലിവിറ്റിന്റെ വാക്കുകൾ. ട്രംപിന്റെ വാചകക്കസർത്തുകളെ ഉദ്ദേശിച്ചാണ് ഇതെങ്കിലും, യഥാർത്ഥത്തിൽ വെടിയൊച്ച മുഴങ്ങിയതോടെ ലിവിറ്റിന്റെ Read More…

Lifestyle

ആ മുഖം, ആ ചുണ്ടുകൾ…; അവള്‍ മെഷീന്‍ഗണ്‍‌ പോലെയെന്ന് ട്രംപ്; പിന്നാലെ വിമര്‍ശനം

വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ കടുത്ത വിമര്‍ശനമേറ്റു വാങ്ങുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ലീവിറ്റിന്റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് ട്രംപ് നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്. ന്യൂസ്മാക്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രസ് സെക്രട്ടറിയെ പുകഴ്ത്തി പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണുയരുന്നത്. ‘അവൾ ഒരു താരമാണ്. ഒരു മികച്ച വ്യക്തിയും. കരോലിനെക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറി ആർക്കും ഉണ്ടായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ആ മുഖം, Read More…