പ്രമുഖ വ്യവസായി സഞ്ജയ് കപൂർ 53-ആം വയസ്സിൽ 2025 ജൂൺ 12-ന് ഇംഗ്ലണ്ടിൽ വെച്ച് അന്തരിച്ചു. ഒരു തേനീച്ചയെ അബദ്ധത്തിൽ വിഴുങ്ങിയതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കപൂറിന്റെ മൃതദേഹം ഡൽഹിയിൽ എത്തിക്കുകയും ജൂൺ 19-ന് സംസ്കരിക്കുകയും ചെയ്തു. ഒരു മാസത്തിലേറെ പിന്നിടുമ്പോൾ, സഞ്ജയ് കപൂറിന്റെ വലിയ സ്വത്തിനെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ, അദ്ദേഹത്തിന്റെ അമ്മ റാണി കപൂർ തന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ജീവിക്കാൻ പ്രയാസമാണെന്ന് അവകാശപ്പെട്ടു. അതേസമയം, സഞ്ജയുടെ മുൻ ഭാര്യയും മുൻ Read More…
Tag: Karisma kapoor
‘പിരിഞ്ഞെങ്കിലും വാര്‍ദ്ധക്യത്തിൽ ഒന്നിച്ച് ജീവിക്കാൻ അച്ഛനുമമ്മയും ആഗ്രഹിച്ചതിന്റെ കാരണം ഇതാണ്’
വേര്‍പിരിഞ്ഞിട്ട് 37 വര്‍ഷത്തിനുശേഷം ബോളിവുഡ് താരങ്ങളായ റണ്‍ധീര്‍ കപൂറും ബബിതയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. മകളും ബോളിവുഡ് താരവുമായ കരീനാ കപുറാണ് ഇക്കാര്യം പുറത്തുവിട്ടത്. ബോളിവുഡ് താരം രാജ് കപൂരിന്റെ മകനാണു റണ്‍ധീര്‍. റണ്‍ധീറിന്റെയും ബബിതയുടെയും പ്രണയ വിവാഹമായിരുന്നു. 37 വര്‍ഷം മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. പക്ഷേ, വിവാഹമോചനം നേടിയിരുന്നില്ല. അവര്‍ വാര്‍ദ്ധക്യകാലം ഒരുമിച്ച് ചെലവഴിക്കാന്‍ തീരുമാനിച്ചതായി കരീന പറഞ്ഞു. കരിഷ്‌മയ്‌ക്കും തനിക്കുംവേണ്ടിയാണ് ആ തീരുമാനമെന്ന് അവര്‍ പറഞ്ഞു. പിതാവ് രാജ് കപൂറിന്റെ സിനിമയായ സംഗത്തിന്റെ സെറ്റില്‍വച്ചാണു Read More…


