ഫാഷന്റെ കാര്യത്തിലായാലും, അഭിനയത്തിലായാലും, ഫിറ്റ്‌നസ്സിന്റെ കാര്യത്തിലായാലും കരീന കപൂർ ഒരിക്കലും വിട്ടുവീഴ്ച കാണിക്കാറില്ല. ഇത്തവണ കഠിനമായ ഒരു വർക്കൗട്ട് സെഷനിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് താരം . അവരുടെ ഫിറ്റ്‌നസ് കോച്ച് മഹേഷ് ഘനേക്കറാണ് വർക്കൗട്ട് സെഷന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ശരീര സൗന്ദര്യം നിലനിർത്താൻ അവർ കഠിനാധ്വാനം ചെയ്യുന്നു. അവരുടെ ഫിറ്റ്‌നസ് ട്രെയിനർ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്, “സെലിബ്രിറ്റികളുടെ ഫിറ്റ്‌നസ് എന്നത് ഭാഗ്യമല്ല – അത് കഠിനാധ്വാനമാണ്” എന്നായിരുന്നു. കരീന കപൂറിന്റെ വർക്കൗട്ട് സെഷൻ കരീന കപൂറിന്റെ Read More…
Tag: kareena kapoor khan
ഹോളിവുഡ് ഇതിഹാസം സ്പീല്‍ബര്‍ഗ് പോലും ഇന്ത്യന്‍ സിനിമ കാണുന്നുണ്ട് ; തെളിവ് കരീനകപൂറാണ്
സാധാരണഗതിയില്‍ ഹോളിവുഡ് നിലവാരത്തിലുള്ള സിനിമകളാണ് ഇന്ത്യന്‍ സിനിമാക്കാരുടെ സ്വപ്നം. മിക്കവാറും മേക്കിംഗിലും വിഷ്വല്‍സിലും കളറിംഗിലും മറ്റും അത്തരം ധാരണകള്‍ കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ ശ്രമം പല സിനിമകളിലും കാണുകയും ചെയ്യും. എന്നാല്‍ ഹോളിവുഡിലെ ഇതിഹാസ സംവിധായകരില്‍ പോലും ഇന്ത്യന്‍ സിനിമകള്‍ കാണുന്നവര്‍ ഉണ്ടെന്നത് വലിയ വിശേഷമാണ്. ഓസ്‌ക്കര്‍ജേതാവും ജുറാസിക് പാര്‍ക്ക് അടക്കം ഹോളിവുഡിലെ അനേകം ബ്രഹ്മാണ്ഡചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളുമായ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന് ഇഷ്ടമായ ഒരു ഇന്ത്യന്‍ സിനിമയെക്കുറിച്ച് പറയുകയാണ് ബോളിവുഡില്‍ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍. മുംബൈയിലെ ജിയോ Read More…
ഇന്ത്യന്‍ ക്ലിയോപാട്ര; ഗോള്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണില്‍ കരീന
പ്രായം വെറും നമ്പര്‍ മാത്രമാണ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പല സെലിബ്രൈറ്റികളും. ഫാഷന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂര്‍. താരം ഇപ്പോള്‍ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗോല്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണ്‍. സാരിയില്‍ ഗോള്‍ഡന്‍ ബ്രൊക്കേഡ് വര്‍ക്കുകളും ഉണ്ട്.വസ്ത്രത്തിനോട് അനുയോജിച്ച നിലയിലുള്ള രത്നങ്ങള്‍ പതിച്ച സിംപിള്‍ മാലയും കമ്മലും മോതിരവുമാണ് ആഭരണങ്ങള്‍. മേക്കപ്പും വളരെ സിംപിളാണ്. ന്യൂഡ് Read More…



