ബോളിവുഡിലെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായ കരീന കപൂര്‍. ബോളിവുഡ്താരം സെയ്ഫ് അലിഖാനെ വിവാഹം കഴിച്ച ശേഷംതൈമൂര്‍, ജെ എന്നീ രണ്ട് കുട്ടികളുടെ അമ്മയായി വീട്ടമ്മയുടെ വേഷത്തില്‍ തിരക്കിലാണ്. എന്നാല്‍ സെയ്ഫിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷാഹിദ് കപൂറുമായി ഏറെ പ്രശസ്തമായ ഒരു പ്രണയത്തില്‍ അകപ്പെട്ടിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ ജീവിത നായകന്മാരില്‍ കരീന ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നവരുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും ബ്രഹ്മചാരിയായ രാഷ്ട്രീയനേതാവും ഉണ്ട്. മറ്റാരുമല്ല ഇന്ത്യന്‍ പൊളിറ്റിക്‌സിലെ മോസ്റ്റ് എലിജിബിള്‍ Read More…
Tag: kareena kapoor
44-ാം വയസ്സിലും ചെറുപ്പം; ചുറുചുറുക്കോടെ കരീന; ഫിറ്റ്‌നസിന് പിന്നില്‍ ഈ വ്യായാമങ്ങള്‍
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് നടീനടന്മാരെ നമുക്കറിയാം. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ബോളിവുഡ് താരം കരീന കപൂറിന്റേത് . തന്റെ ചെറുപ്പം നിലനിര്‍ത്താനായി ഫിറ്റ്‌നസ് സെക്ഷനും കണിശമായ ഡയറ്റുമാണ് ഈ 44 കാരി പിന്തുടരുന്നത്. കരീനയുടെ ട്രേയിനറായ മഹേഷ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. അതില്‍ കരീനയുടെ വര്‍ക്കൗട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്. കാര്‍ഡിയോ എക്‌സര്‍സൈസ്, വെയ്റ്റ് ട്രേയിനിങ് തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരീശീലകന്‍ വീഡിയോ പങ്കിട്ടത് തന്നെ” ഗെറ്റ് Read More…
ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയത്തും സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടിമാര്‍
വിവാഹശേഷവും കരിയറില്‍ യാതൊരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോകുന്ന നടിമാരാണ് ബോളിവുഡില്‍ ഉള്ളത്. വിവാഹശേഷം മാത്രമല്ല ഗര്‍ഭാവസ്ഥയിലും തങ്ങളുടെ ജോലി വളരെ ഗൗരവകരമായി മുന്നോട്ട് കൊണ്ടു പോയ ബോളിവുഡ് താരങ്ങള്‍ ഉണ്ട്. കല്‍ക്കി 2898 എഡിയുടെ ചിത്രീകരണ സമയത്ത് ദീപിക പദുക്കോണ്‍ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയം ആയിരുന്നു. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ചിത്രീകരണ വേളയില്‍ ആലിയ ഭട്ടും തന്റെ മകള്‍ റാഹയെ ഗര്‍ഭം ധരിച്ചിരിയ്ക്കുകയായിരുന്നു. ആലിയയ്ക്കും ദീപികയ്ക്കും മുമ്പ് കരീന കപൂര്‍ ഉള്‍പ്പെടെയുള്ള Read More…
കുട്ടികളെ നോക്കാൻ ഇത്രയധികം തുക നൽകുമോ? ചോദ്യത്തിന് കരീനയുടെ മറുപടിയെ കുറിച്ച് ലളിത
സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന നഴ്സ് ലളിത ഡിസില്‍വയുടെ പേര് വാര്‍ത്തകളില്‍ പലപ്പോഴും ഇടം നേടാറുണ്ട്. അടുത്തിടെ അനന്ത് അംബാനിയുടെ കുട്ടിക്കാലത്ത് നോക്കിയ അമ്മൂമ്മ എന്ന രീതിയിലും അവരുടെ പേര് കേട്ടു. എന്നാല്‍ കരീന – സെയ്ഫ് ദമ്പതികളുടെ കുഞ്ഞുങ്ങളെ നോക്കിയ അനുഭവം പറയുകയാണ് ലളിത. അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘‘തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും വളരെ അധികം അച്ചടക്കമുള്ള വ്യക്തിയാണ് കരീന. കുട്ടികളുടെ ടൈംടേബിള്‍ കരീന കൃത്യമായി ചിട്ടപ്പെടുത്താറുണ്ട്. അവര്‍ കുട്ടികളുടെകൂടെ കൂടുതല്‍ സമയം ചിലവഴിക്കാറുണ്ട്. ഷൂട്ടിങ്ങിന് Read More…
കരീനയുടേയും സെയ്ഫിന്റെയും മക്കളുടെ വളര്‍ത്തമ്മ; മാസശബളം 2.5 ലക്ഷം രൂപ ?
ബോളിവുഡിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചര്‍ച്ചയാകുകയും ചെയ്ത വിവാഹമായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ളത്. സെയ്ഫ് അലിഖാന്റെ ആദ്യഭാര്യ നടി അമൃതസിംഗുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് കരീനയ്ക്കും സെയ്ഫിനും രണ്ട് ആണ്‍ കുട്ടികള്‍ ജനിച്ചു. 2016-ലാണ് ഇരുവര്‍ക്കും ആദ്യത്തെ മകന്‍ തൈമൂര്‍ ജനിച്ചത്. തുടര്‍ന്ന് 2021-ല്‍ രണ്ടാമത്തെ മകന്‍ ജഹാംഗീറും ജനിച്ചു. മക്കളോടുള്ള കരീനയുടെ കരുതല്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. തൈമൂറിന്റെയും ജഹാംഗീറിന്റെയും വളര്‍ത്തമ്മയായ ലളിതാ ഡിസില്‍വ Read More…
പ്രതിഫലം 20 കോടി ; ബോളിവുഡില്‍ ദീപിക തന്നെ നമ്പര്‍ വണ്‍, തൊട്ടുപിന്നില്‍ ആലിയ ഭട്ട്
ബോളിവുഡ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരാണ്? ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ദീപിക പദുക്കോണാണ് ഇക്കാര്യത്തില്‍ മുമ്പിലെന്നാണ് കണക്കുകള്‍. ഒരു സിനിമയ്ക്ക് പ്രതിഫലമായി 15–20 കോടി രൂപവരെയാണ് ദീപിക വാങ്ങുന്നതെന്നാണ് അറിയുന്നത്. 2023 മുതല്‍ ദീപികയുടെ എല്ലാ സിനിമകളും ബോക്സ് ഓഫിസ് ഹിറ്റുകളാണ്. അവസാനമായി പുറത്തിറങ്ങിയ കല്‍ക്കി സൂപ്പര്‍ഹിറ്റാവുകയും റെക്കോര്‍ഡ് കലക്ഷന്‍ നേടുകയും ചെയ്തു. 2023 ല്‍ പുറത്തിറങ്ങിയ പത്താനും ജവാനും ദീപികയുടെ സൂപ്പര്‍ഹിറ്റുകളായിരുന്നു. സിംഗമാണ് ഇനി താരത്തിന്റേതായി പുറത്തുവരാനുള്ള സിനിമ. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ Read More…
50 സെക്കന്‍ഡ് പരസ്യത്തിന് അഞ്ച് കോടി രൂപ വാങ്ങുന്ന നടി ; അത് ആലിയയോ, ദീപികയോ, കരീനയോ അല്ല
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയായ ഈ താരം 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വിനോദ വ്യവസായത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് അവര്‍ പാര്‍ട്ട് ടൈം മോഡലായും ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ചാണ്. ടാറ്റ സ്‌കൈയുടെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍താര അഞ്ച് കോടി രൂപയാണ് ഈടാക്കിയതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. Read More…
12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് കരീന ; എത്തിയത് ഈ ചടങ്ങില്‍
ബോളിവുഡില്‍ ഫിറ്റ്‌നൈസിനും സ്റ്റൈലിനുമൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്റ്റൈലുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കാറുമുണ്ട്. ഇപ്പോള്‍ ലോകം മുഴുവുന്‍ ഉറ്റുനോക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ജാംനഗറിലെ പ്രീ വെഡ്ഡിംഗിലും ശ്രദ്ധേയ ആയിരിയ്ക്കുകയാണ് കരീന. 12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് ശ്രദ്ധയ ആയിരിയിക്കുകയാണ് കരീന. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ശനിയാഴ്ച ദില്‍ജിത് ദോസഞ്ചും കരീന കപൂറുമായുള്ള പെര്‍ഫോമന്‍സ് വളരെയധികം Read More…
ഇത്രയും കാലം ഞാന്‍ ജോലി ചെയ്തു, ഇപ്പോള്‍ മുന്‍ഗണ കുടുംബത്തിന്: കരീന
ബോളിവുഡിലെ ഏറ്റവും വിജയിച്ച നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാനും മകന്‍ തൈമൂറിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരീന താല്‍പര്യപ്പെടുന്നത്. ജാനെ ജാന്‍ എന്ന പുതിയ ചിത്രമാണ് കരീനയുടേതായി ഇനി പുറത്ത് വരാനുള്ളത്. അടുത്തിടെ കരീനയേയും തൈമൂറിനേയും മൗണ്ട് മേരി പള്ളിക്ക് പുറത്ത് കണ്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരകളുള്ള ഒരു കാഷ്വല്‍ ഷര്‍ട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. പോലീസുകാരാല്‍ ചുറ്റപ്പെട്ട അവര്‍ സെല്‍ഫികള്‍ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. ജാനെ ജാന്റെ റിലീസിന്റെ ഭാഗമായി കഴിഞ്ഞ Read More…