ഭര്‍ത്താവും കുഞ്ഞുങ്ങളും കുടുംബവുമൊക്കെയായതോടെ സജീവ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ബോളിവുഡ് താരം കരീനകപൂറിന് ആരാധക രുടെ കാര്യത്തില്‍ വലിയ കുറവൊന്നുമില്ല. ഫാഷന്റെ കാര്യത്തിലായാലും അപ്പിയറ ന്‍സിന്റെ കാര്യത്തിലായാലും ഇപ്പോഴും ബോളിവുഡിലെ താരസുന്ദരി തന്നെയാണ് കരീന കപൂര്‍. അടുത്തിടെ ആധാര്‍ ജയിനിന്റെയും അലേഖാ അദ്വാനി യുടേയും വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കരീനയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. താരം ധരിച്ച സാരിയുടെ വില കേട്ടാല്‍ ഞെട്ടും. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ചുവന്ന റിതു കുമാര്‍ സാരിയിലാണ് കരീന പ്രത്യക്ഷപ്പെട്ടത്. 1,50,000 Read More…
Tag: kareena
”ഭര്‍ത്താവിന്റെ നോട്ടത്തില്‍ ഞാന്‍ ഇപ്പോഴും സെക്‌സിയാണ് ” ; സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ ആവശ്യമില്ലെന്ന് കരീന
തന്നെ ഇപ്പോഴും ‘സെക്‌സി’യായി ഭര്‍ത്താവ് കാണുന്നതിനാല്‍ ഒരിക്കലും ബോട്ടക്‌സ് പോലെയുള്ളവ തനിക്ക് ഇതുവരെ ആവശ്യം വന്നിട്ടില്ലെന്നു ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍. പ്രായം കുറയ്ക്കാന്‍ നിരവധി നടിമാര്‍ ബോട്ടോക്സും ഫില്ലേഴ്സ് ചികിത്സയും തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടു തന്നെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലോ ചികിത്സകളിലോ താല്‍പ്പര്യം തോന്നുന്നില്ലെന്നും കരീന പറഞ്ഞു. ഹാര്‍പേഴ്സ് ബസാറുമായുള്ള ഒരു ചാറ്റില്‍, കരീന കപൂര്‍ തന്റെ ഭര്‍ത്താവിന് താന്‍ ‘സെക്‌സി’ ആണെന്നും തന്റെ സിനിമകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് Read More…