Featured Movie News

രജനീകാന്ത് ഇനി വരുന്നത് മകള്‍ ഐശ്വര്യയുടെ ചിത്രത്തില്‍ ; കപില്‍ദേവും സിനിമയിലെ പ്രധാന താരം

ജയിലര്‍ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മകളുടെ ചിത്രത്തിലൂടെ വീണ്ടും വരുന്നു. ഐശ്വര്യ സംവിധാനം ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയായ മ ലാല്‍സലാമിലാണ് സൂപ്പര്‍താരം മകള്‍ക്കായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. രാക്ഷസന്‍ ഫെയിം വിഷ്ണു വിശാലും ദളപതി വിജയിന്റെ ബന്ധുവും നടനുമായ വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്. രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യ നേരത്തേ പിതാവിനെ നായകനാക്കി സിനിമ ചെയ്തിരുന്നു. 2014-ലെ ത്രീഡി ആനിമേറ്റഡ് പീരീഡ് ചിത്രമായ കൊച്ചടൈയാന്‍: ദി ലെജന്‍ഡ് ചെയ്തത് ഇളയ മകള്‍ Read More…

Sports

16 വര്‍ഷത്തിനിടെ ആദ്യമായി കങ്കാരുക്കള്‍ക്കെതിരേ ഒരു റെക്കോഡ് ; നാട്ടില്‍ ഓസീസിനെതിരേ അഞ്ചുവിക്കറ്റ് നേട്ടം ഈ താരത്തിന് മാത്രം

ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി തന്റെ കരിയറിലെ തന്നെ ഏറ്റവും മാരകമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ പിറന്നത് 16 വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ്. വെള്ളിയാഴ്ച മൊഹാലിയില്‍ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനം നിര്‍ണ്ണായകമായി. പരമ്പര ഓപ്പണറില്‍ 5/51 എന്ന സ്പെല്ലോടെ ഷമി ഏകദിന ക്രിക്കറ്റിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച കണക്കുകള്‍ രേഖപ്പെടുത്തി. മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിക്കൊണ്ട് തുടങ്ങിയ ഷമി സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു Read More…

Sports

ക്ലാസ് ഇന്നിംഗ്സുമായി ക്ലാസന്‍, സെഞ്ചുറിയനില്‍ അതിവേഗ സെഞ്ച്വറി; കപിലിനെ മറികടക്കാനായില്ല

അപ്രതീക്ഷിതമായിട്ടാണ് കളിയെ മാറ്റിമറിക്കുന്ന ഈ രീതിയിലുള്ള പ്രകടനങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കാറ്. 1983 ലോകകപ്പില്‍ കപില്‍ദേവ് സിംബാബ്വേയ്ക്ക് എതിരേ നടത്തിയത് പോലെയുള്ള ഒരു ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്ക് എതിരേ ദക്ഷിണാഫ്രിക്കയുടെ ഹെന്റിക് ക്ലാസന്‍ നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി താരം അടിച്ചുകൂട്ടിയത് 174 റണ്‍സാണ്. ഓസ്ട്രേലിയയ്ക്ക് എതിരേ ആതിഥേയരായ ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന് 416 റണ്‍സാണ് അടിച്ചു കൂട്ടിയത്. തന്റെ ഇന്നിംഗ്‌സില്‍ കരുതലോടെയുള്ള തുടങ്ങിയ ക്ലാസന്‍ 83 പന്തില്‍ 174 റണ്‍സാണ് നേടിയത്. 13 സിക്‌സറുകളും Read More…

Sports

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കപിലിന് പിന്നില്‍ രണ്ടാമന്‍ ; രവീന്ദ്ര ജഡേജയ്ക്ക് 200 വിക്കറ്റും 2000 റണ്‍സും

കൊളംബോ: ഏഷ്യാക്കപ്പില്‍ ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ സൂപ്പര്‍ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്‌ളാദേശിനെതിരേ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ നേട്ടമുണ്ടാക്കിയത് ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജ. മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഷമിം ഹൊസൈനെ പുറത്താക്കിയ രവീന്ദ്ര ജഡേജ ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2500 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് ഇതോടെ ജഡേജ മാറിയത്. ഏകദിനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ അപില്‍ 253 വിക്കറ്റും 6945 റണ്‍സും Read More…