Oddly News

എഞ്ചിനീയറിംഗ് വിസ്മയം വെള്ളത്തിലേക്ക് ; കൃത്രിമ ദ്വീപില്‍ നിര്‍മ്മിച്ച അന്താരാഷ്ട്ര വിമാനത്താ വളം കടലില്‍ മുങ്ങുന്നു

ഒരു കാലത്ത് ഒരു എഞ്ചിനീയറിംഗ് വിസ്മയമായി വാഴ്ത്തപ്പെട്ടിരുന്ന ഒസാക്ക ബേയിലെ രണ്ട് കൃത്രിമ ദ്വീപുകളില്‍ നിര്‍മ്മിച്ച ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താ വളം മുങ്ങുന്നു. വിമാനത്താവളം ഒസാക്ക ഉള്‍ക്കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യ ത്തി ല്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ ജപ്പാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നു. ദ്വീപിന്റെ ഉപരിതലം ഏകദേശം 3.84 മീറ്റര്‍ താഴ്ന്നതായിട്ടാണ് വിവരം. ഇത് വിമാനത്താവളത്തിന്റെ സുസ്ഥിരതയും കൊടുങ്കാറ്റ് പ്രതിരോധവും സംബന്ധിച്ച് ദീര്‍ഘകാല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 1980-ല്‍ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം പദ്ധതി ഏകദേശം 13.6 Read More…