മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. മിമിക്രി വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഒരുപാട് കോമഡി പരിപാടികളിൽ വിധികർത്താവായിട്ടും താരം തിളങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. 1995-ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലെ വേഷത്തിലൂടെയായിരുന്നു ടിനിയുടെ അഭിനയ അരങ്ങേറ്റം. നിരവധി ടെലിവിഷൻ സ്കെച്ച് കോമഡി ഷോകളിലൂടെയും താരം ശ്രദ്ധേയനായി മാറി. പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനിയ്ക്ക് ആദ്യത്തെ ബ്രേക്ക് കിട്ടുന്നത്. അതിനുശേഷം അന്‍പതിലധികം സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളും Read More…