Featured Sports

സെഞ്ചുറിക്ക് പകരം സെഞ്ചുറി; മിച്ചൽ 117 പന്തിൽ 131*; ഇന്ത്യക്ക് ഏഴു വിക്കറ്റ് തോൽവി; പരമ്പരയിൽ ഒപ്പത്തിനൊപ്പം

രാജ്‌കോട്ട്‌: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം. രാജ്‌കോട്ടിലെ നിരഞ്‌ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഏഴ്‌ വിക്കറ്റിന്‌ 284 റണ്ണെടുത്തു. വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ലോകേഷ്‌ രാഹുലിന്റെ (92 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 112) സെഞ്ചുറിയാണ്‌ ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചത്‌. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ കളി തീരാന്‍ 15 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഡാരില്‍ മിച്ചലിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണ്‌ Read More…