Crime

‘റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗികച്ചുവയുള്ള വാക്കുണ്ടോ?’ അറസ്റ്റില്‍ ചോദ്യങ്ങളുമായി കോടതി; ഷാജഹാന് ജാമ്യം

കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ രണ്ടാം പ്രതി കെ.എം.ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു. ഷാജഹാന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുളള ഒരു വാക്ക് കാണിക്കാമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കേസെടുത്തതിന് പിന്നാലെ എങ്ങനെയാണ് വേഗത്തിൽ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ട് Read More…

Crime

കെ.ജെ. ഷൈനിന്‌ എതിരേ അപവാദ പ്രചാരണം : സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ കൈമാറാമെന്ന്‌ മെറ്റ

കെ.ജെ. ഷൈനിന്‌ എതിരേയുള്ള സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെ സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വരികയാണെന്ന്‌ മെറ്റ. വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉടന്‍ കൈമാറും. കേസില്‍ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണു പോലീസ്‌. ഇതിന്റെ ഭാഗമായി സമീപ സ്‌റ്റേഷനുകളിലെ എസ്‌.എച്ച്‌.ഒമാരെയും അന്വേണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്‌ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസും നല്‍കി. ഗോപാലകൃഷ്‌ണനും കെ.എം ഷാജഹാനും പുറമേ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ്‌ അന്വേഷണസംഘം. Read More…

Lifestyle

ആര് വാതില്‍ ചവിട്ടിപൊളിച്ചു? MLAയെ കണ്ടിട്ടില്ല, വ്യക്തിഹത്യ ചെയ്യുന്നു; കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ്

അപവാദ പ്രചാരണത്തിൽ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈനും ഭര്‍ത്താവും. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പേരും ചിത്രവും വച്ച് അപമാനിക്കാൻ ശ്രമം നടന്നപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു. പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കെ.ജെ. ഷൈന്റെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ ഈ വാതില്‍ കണ്ടോ? പരിശോധിച്ച് നോക്ക് ചവിട്ടിപൊളിച്ച നിലയിലാണോ? എത്രയോ ആളുകൾ കൂടി അടുത്ത് Read More…