സൂര്യയും ജ്യോതികയും വിവാഹിതരായിട്ട് ഇപ്പോള്‍ 17 വര്‍ഷത്തിലേറെയായി. വര്‍ഷങ്ങളായി സെലിബ്രിറ്റി ദമ്പതികള്‍ ഐക്കണിക് ജോഡിയാണ്. ഇരുവരും ഇപ്പോഴും നിരവധി ഹൃദയങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സൂര്യയും ജ്യോതികയും ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചു. ”ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി പൊണ്ടാട്ടി (ഭാര്യ)” എന്ന അടിക്കുറിപ്പ് എഴുതുകയും ചെയ്തു. 2000കളുടെ തുടക്കം മുതല്‍ തമിഴ് സിനിമയിലെ ഏറ്റവും മികച്ച ജോഡിയാണ് സൂര്യയും ജ്യോതികയും, ഇരുവരും വിവിധ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2006 ലായിരുന്നു ഇരുവരുടേയും വിവാഹം. അതിന് Read More…
Tag: jyothika
സിനിമയും പരസ്യവും ആവശ്യത്തിന്; നടി ജ്യോതികയുടെ സ്വത്ത് എത്രയാണെന്ന് അറിയാമോ?
ഉത്തരേന്ത്യയില്‍ നിന്നും ചേച്ചി നഗ്മയ്ക്ക് പിന്നാലെയാണ് നടി ജ്യോതികയും സിനിമയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളായി മാറുകയും ചെയ്തു. തമിഴിന് പിന്നാലെ മലയാളത്തിലും എത്തിയ നടിക്ക് തെന്നിന്ത്യയില്‍ ഉടനീളം വന്‍ ആരാധകവൃന്ദം തന്നെയുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജാ കേ രഘ്‌ന എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിക്ക് തമിഴിലേക്ക് എന്‍ട്രി നല്‍കിയത് അജിതിന്റെ നായികയായി എത്തിയ വാലി ആയിരുന്നു. അജിത്തിന്റെ വിലാസം, വിജയ്യുമായി കുശി, അര്‍ജുനുമായി ഋതം, കമല്‍ഹാസനുമായി Read More…


