Hollywood

കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ

ടൊറന്റോ: അമേരിക്കന്‍ ഗായിക കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്രൂഡോയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഏതാനും ഫോട്ടോകളിലൂടെയാണു കാറ്റി പെറി ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി ഈ ബന്ധം പ്രഖ്യാപിച്ചത്. തുടര്‍ന്നു ട്രൂഡോയും ബന്ധം സ്ഥിരീകരിക്കുകയായിരുന്നു. സമീപകാലത്ത് ജപ്പാനിലേക്ക് ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളാണു കാറ്റി പുറത്തുവിട്ടത്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും സന്ദര്‍ശിക്കാന്‍ ട്രൂഡോയോടൊപ്പം കാറ്റി പെറി എത്തിയതിന് തൊട്ടുപിന്നാലെയാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. കാറ്റി പെറിയെ Read More…

Hollywood

4മാസമായി ട്രൂഡോ കാറ്റിപെറിയെ പിന്തുടരുകയായിരുന്നു ; കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ പ്രണയം

ഒരു നൗകയില്‍ ബിക്കിനിയില്‍ കെട്ടിപ്പിടിച്ചു ചുംബിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഗായികയും നടിയുമായ കാറ്റിപെറിയും തമ്മിലുള്ള പ്രണയം ഔദ്യോഗികമായത്. എന്നാല്‍ നാലുമാസമായി ട്രൂഡോ ഗായികയെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പെറി ബ്‌ളൂമുമായി വേര്‍പിരിയാനും കാത്തിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും പ്രണയത്തിലായത്. പോപ്പ് താരവും മുന്‍ കനേഡിയന്‍ പ്രധാനമന്ത്രിയും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവരുടെ പ്രണയത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 40 കാരിയായ ഗായിക 53 കാരനായ ജസ്റ്റിന്‍ Read More…

Celebrity

‘ഇതെന്തു മനുഷ്യന്‍?’ മേല്‍വസ്ത്രമില്ലാതെ ഗായികയെ കെട്ടിപ്പിടിച്ച് ചുംബനം; ട്രൂഡോ വീണ്ടും എയറില്‍

ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തെളിയിച്ച് വീണ്ടും കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഗായികയായ കാറ്റി പെറിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ട്രൂഡോ നേരിടുന്നത്. കാറ്റി പെറിയുടെ കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ബോട്ടില്‍വച്ചുള്ള ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവന്നത്. വീഡിയോകളില്‍ കറുത്ത സ്വിംസ്യൂട്ട് ധരിച്ച കാറ്റി പെറിക്കൊപ്പം മേല്‍വസ്ത്രമില്ലാതെയാണ് ട്രൂഡോയെ കാണാനാവുക. ഇരുവരും ബോട്ടിന്റെ ഡെക്കിൽ വിശ്രമിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ട്രൂഡോ കാറ്റി പെറിയുടെ കവിളിൽ തലോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഡിയോക്കും Read More…

Featured Lifestyle

ജസ്റ്റിന്‍ ട്രൂഡോയുമായി ഡേറ്റിംഗില്‍ ; പാട്ടുകാരി കാറ്റിപെറിക്ക് പുതിയ പ്രണയം?

കാമുകനുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ പാട്ടുകാരി കാറ്റിപെറി കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും കഴിഞ്ഞദിവസം ഒരുമിച്ച് അത്താഴം കഴിച്ചതായുള്ള വിവരങ്ങള്‍ ഗോസിപ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ടിഎംഇസഡാണ് ഇരുവരും ഒരുമിച്ച് കോക്ക് ടെയിലുകളും ഭക്ഷണവിഭവവും ആസ്വദിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്്. ഇരുവരുടേയും ചിത്രങ്ങളുമുണ്ട്. കാറ്റി ഇപ്പോള്‍ തന്റെ സംഗീതപരിപാടികളുമായി കാനഡയില്‍ പര്യടനം നടത്തുകയാണ്. പീപ്പിള്‍ റിപ്പോര്‍ട്ട് പ്രകാരം, 40 കാരിയായ കാറ്റി പെറിയും 53 കാരിയായ ജസ്റ്റിന്‍ ട്രൂഡോയും മോണ്‍ട്രിയല്‍ ലെ പീഠഭൂമിയിലെ അയല്‍പക്ക റെസ്റ്റോറന്റായ Read More…