ആരാധകരുടെ പ്രിയപ്പെട്ട ഗായകന്‍ ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും പിരിയുകയാണെന്ന വാര്‍ത്തകള്‍ തള്ളി പാട്ടുകാരന്‍ തന്നെ രംഗത്തു വന്നു. സംഗീതജ്ഞന്‍ ഹെയ്ലി ബീബറിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടുകൂടിയാണ് കഥകള്‍ തുടങ്ങിയത്. ഇത് ആള്‍ക്കാര്‍ ശ്രദ്ധിച്ചതോടെ ചില വിവാദങ്ങള്‍ തല പൊക്കുകയും ചെയ്തു. എന്നാല്‍ ആരാധകരുടെ ഭയം ശമിപ്പിച്ച് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ ബീബര്‍ ഓണ്‍ലൈനില്‍ വന്നു. ഒരാള്‍ തന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി അക്‌സസ് എടുക്കുകയും ഹെയ്ലിയെ അണ്‍ഫോളോ ചെയ്യുകയുമായിരുന്നെന്നാണ് താരത്തിന്റെ വിശദീകരണം. ബീബര്‍ ഒരു ഇന്‍സ്റ്റാഗ്രാം Read More…
Tag: Justin Bieber
‘ ഉണര്‍ന്നാലുടന്‍ അന്ന് കഞ്ചാവ് വേണം, മരിച്ചുപോകുമെന്ന് കരുതിയ നാളുകള്‍ – ജസ്റ്റിന്‍ ബീബര്‍
ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ട് ജീവനും ജീവിതവും നഷ്ടമായ നിരവധി ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. ലഹരി ഉപയോഗം കുറയ്ക്കാത്തതിനാല്‍ മരണത്തിലേക്ക് വഴുതിവീഴേണ്ടതായി വന്നിവരുമുണ്ട്. ഇപ്പോഴിതാ കടുത്ത ലഹരി ഉപയോഗം തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്നങ്ങലെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിരവധി ആരാധകരുള്ള പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ചെറുപ്പത്തില്‍ തന്നെ ലോക പ്രശസ്തി നേടിയ ജസ്റ്റിന്‍ വളരെ പെട്ടെന്ന് തന്നെ ലഹരിയില്‍ അടിമപ്പെടുകയായിരുന്നു.എന്നാല്‍ ഒരു ഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം അതിര് കടന്നതോടെ രാത്രിയില്‍ ബോഡിഗാര്‍ഡുകള്‍ കൃത്യമായ Read More…
ജസ്റ്റിൻ ബീബർ വെറുതെയല്ല കോടികൾ പ്രതിഫലം വാങ്ങുന്നത്; ചർച്ചയായി ഭാര്യയുടെ നെയിൽ ആർട്
ഏറെ ആരാധകരുള്ള പോപ് താരമാണ് ജസ്റ്റിന്‍ ബിബര്‍. ഇപ്പോള്‍ ജസ്റ്റിനും പങ്കാളിയും മോഡലുമായ ഹെയ്ലു ബാള്‍ഡ്വിനും പങ്കുവച്ച തങ്ങളുടെ ആദ്യ കണ്‍മണിയുടെ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. ചിത്രത്തില്‍ ഇരുവരുടെ വിരലുകളെ ചുറ്റിപറ്റിയാണ് ചര്‍ച്ചകള്‍ മുറുകുന്നത്. കുഞ്ഞു ജനിച്ചതിന് ശേഷം പങ്കുവച്ച ചിത്രത്തില്‍ ദൃശ്യമാകുന്ന ഹെയ്ലിയുടെ നെയില്‍ ആര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. കോടികള്‍ മാനിക്യുറിനായി ചിലവാക്കിയ വ്യക്തിയാണ് ഹെയ്ലി. മാനിക്യുറിന് മാത്രമായി ജെറ്റ് ഉപയോഗിക്കാറുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുത്. പങ്കിട്ട ചിത്രത്തില്‍ കാണുന്ന Read More…
ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്ത് ജസ്റ്റിന്‍ ബീബറും ഹെയ്ലിയും
ജസ്റ്റിന്‍ ബീബറും ഹെയ്ലിയും മാതാപിതാക്കളായി. 30 കാരന്‍ സംഗീതജ്ഞനും അദ്ദഹത്തിന്റെ മോഡല്‍-സംരംഭകയായ ഭാര്യ, 27, എന്നിവര്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഒരുമിച്ച് സ്വാഗതം ചെയ്തു. ആഗസ്റ്റ് 23 വെള്ളിയാഴ്ച ജസ്റ്റിന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ‘വെല്‍കം ഹോം ജാക്ക് ബ്ലൂസ് ബീബര്‍,’ ജസ്റ്റിന്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. കുട്ടിയുടെ പേരും ടെഡി ബിയറും ബ്ലൂ ഹാര്‍ട്ട് ഇമോജിയും സഹിതം ഹെയ്ലി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഉടന്‍ തന്നെ അതേ ഫോട്ടോ പോസ്റ്റ് ചെയ്തു. ജസ്റ്റിന്റെ അമ്മ പാറ്റി Read More…
വന്നു, പാടി, കീഴക്കി! അംബാനി കുടുംബത്തില്‍ നിന്നും 83 കോടി രൂപ വാങ്ങി ബീബര്‍, ഏറ്റവും ഉയര്‍ന്ന പ്രതിഫലം
ആനന്ദ് അംബാനിയുടെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന സംഗീത ചടങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ജൂലൈ 5ന് മുംബൈ ബികെസിയില്‍ വൈകിട്ടായിരുന്നു പരിപാടി. ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ താരം തിരികെ അമേരിക്കയിലേക്ക് മടങ്ങിയതായിയാണ് വിവരം. വെള്ളിയാഴ്ച്ച രാവിലെ കനത്ത സുരക്ഷയിലാണ് താരം മുംബൈയിലെത്തിയത്. അംബാനികുടുംബം താരത്തിന് എവിടെയാണ് താമസസൗകര്യം ഒരുക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.സംഗീത പരിപാടിയില്‍ പാടുന്നതിനായി ബീബര്‍ പ്രതിഫലമായിവാങ്ങിയത് 83 കോടി രൂപയാണെന്നാണ് വിവരം.സാധാരണയായി ആഘോഷ പരിപാടികളില്‍ പാടുന്നതിനായി 20 മുതല്‍ 50 കോടി Read More…
പോപ്പ് സംഗീതജ്ഞന്‍ ജസ്റ്റിന്‍ ബീബര്‍ പിതാവാകുന്നു ; ഭാര്യ ഹെയ്ലി ബീബര്‍ ആറുമാസം ഗര്‍ഭിണി…!
പോപ്പ് സംഗീതജ്ഞന്‍ ജസ്റ്റിന്‍ ബീബര്‍ പിതാവാകുന്നു. ഭാര്യ ഹെയ്ലി ബീബര്‍ ഗര്‍ഭിണിയാണെന്നും തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണെന്നും ഹവായിയില്‍ അവധിക്കാലം ചെലവഴിക്കുന്ന ദമ്പതികള്‍ വെളിപ്പെടുത്തുന്നു. 27 കാരിയായ മോഡലും 30 കാരനായ ഗായകനും ഗര്‍ഭകാലത്തെ സന്തോഷം പ്രഖ്യാപിക്കുന്ന മനോഹരമായ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 2018 സെപ്തംബറിലായിരുന്നു ജസ്റ്റിനും ഹെയ്‌ലിയും വിവാഹിതരായത്. ഹെയ്ലി ആറ് മാസം ഗര്‍ഭിണിയാണെന്നാണ് വിവരം. 2009-ല്‍ ജസ്റ്റിന്റെ നെവര്‍ സേ നെവര്‍ എന്ന ഡോക്യുമെന്ററിയുടെ പ്രീമിയറില്‍ ഹെയ്ലിയുടെ പിതാവ് സ്റ്റീഫന്‍ ബാള്‍ഡ്വിന്‍ ആണ് ജസ്റ്റിനെയും Read More…
സെലീനഗോമസ് ശതകോടീശ്വരി, 800 മില്യണ്‍ ഡോളര്‍ ആസ്തി മറികടന്നു; നഷ്ടം മുഴുവന്‍ ജസ്റ്റിന്‍ ബീബറിന്…!!
സൗന്ദര്യവും കലയും ഒരുപോലെ കനിഞ്ഞനുഗ്രഹിക്കപ്പെട്ടിട്ടുള്ള താരമാണ് പാട്ടുകാരിയും അഭിനേത്രിയുമായ സെലീനഗോമസ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള താരവുമാണ്. വന്‍കിട ബ്രാന്റുകളാണ് താരത്തിന് പിന്നാലെ പരസ്യക്കരാറുമായി നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തുടരുകയാണെങ്കില്‍ സെലീനാഗോമസ് ഈ വര്‍ഷം തന്നെ ശതകോടീശ്വരിയിലേക്ക് പ്രവേശിക്കും. സെലീന ഗോമസ് സംഗീതം അഭിനയം മോഡലിംഗ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചു കൂട്ടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സെലീന ഗോമസ് 2023 ല്‍ 800 മില്യണ്‍ ഡോളര്‍ ആസ്തി മറികടന്നു. ലോസ് Read More…