Hollywood

ജൂറാസിക് പാര്‍ക്കല്ല, സ്പീല്‍ബര്‍ഗിന്റെ ഇഷ്ടചിത്രം ഷിന്‍ഡേഴ്‌സ് ലിസ്റ്റ്

ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനാണ് ജുറാസിക്പാര്‍ക്ക് അടക്കം പല തവണ ഓസ്‌ക്കര്‍ പുരസ്‌ക്കാരം അടക്കം നേടിയിട്ടുള്ള സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഇതാ തന്റെ കരിയറില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തെരഞ്ഞെടുക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെക്കുറിച്ച് പറഞ്ഞ ‘ഷിന്‍ഡ്ലേഴ്സ് ലിസ്റ്റാ’ണ് തന്റെ ഏറ്റവും മികച്ച സിനിമയെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു സ്പീല്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. യുദ്ധവും ഫാന്റസിയും അടക്കം വൈവിദ്ധ്യ വിഷയങ്ങളില്‍ സിനിമ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളില്‍ ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് ഏറ്റവും പ്രശംസിക്കപ്പെട്ട സൃഷ്ടികളിലൊന്നായിരുന്നു, മികച്ച Read More…

Hollywood

ജുറാസിക് പാര്‍ക്ക് അവസാനിക്കുന്നില്ല ; സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ആറാം ഭാഗം വരുന്നു

1990 ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ലോകസിനിമയില്‍ വമ്പന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ടായിരുന്നു ദിനോസറുകളുടെ കഥയുമായി ‘ജുറാസിക് പാര്‍ക്ക്’ വെളിച്ചത്ത് വന്നത്. പിന്നീട് ക്രീച്ചര്‍ സിനിമകള്‍ അനവധി വന്നെങ്കിലും ജൂറാസിക്കിന്റെ മൂലസിനിമയുടെ നിലവാരത്തിലേക്ക് ഉയരാന്‍ ശേഷിയുള്ള ഒരെണ്ണം പോലും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന നിരൂപകര്‍ ഏറെയാണ്. എന്നാല്‍ ജുറാസിക് പാര്‍ക്ക് പരമ്പര അവസാനിക്കുന്നില്ല. യഥാര്‍ത്ഥ ജുറാസിക് പാര്‍ക്കിനും (1993) അതിന്റെ 1997 ലെ തുടര്‍ച്ചയായ ദി ലോസ്റ്റ് വേള്‍ഡ്: ജുറാസിക് പാര്‍ക്കിനും തിരക്കഥയെഴുതിയ ഡേവിഡ് കോപ്പ്, Read More…