Movie News

10,000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ; ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയ യുദ്ധരംഗവുമായി കങ്കുവ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ഫാന്റസി ആക്ഷന്‍ ചിത്രമായ ‘കങ്കുവ’ ഇന്ത്യന്‍ സിനിമയില്‍ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ യുദ്ധ സീക്വന്‍സുകളെയും വെല്ലുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത കിടിലന്‍ ആക്ഷന്‍ രംഗമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. സ്റ്റുഡിയോ ഗ്രീന്‍, സംവിധായകന്‍ ശിവ, ഒരു കൂട്ടം സര്‍ഗ്ഗാത്മക പ്രതിഭകള്‍ എന്നിവരടങ്ങുന്ന ഒരു സമര്‍പ്പിത സംഘം ഈ ഭീമാകാരമായ കാഴ്ചയ്ക്ക് ജീവന്‍ പകരാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. സൂപ്പര്‍താരം സൂര്യ ശിവകുമാര്‍ നയിക്കുന്ന ഈ രംഗത്ത് അഭിനയിക്കുന്നത് 10,000-ലധികം വ്യക്തികളുടെ Read More…