Oddly News

മരണവാർത്ത തെറ്റ്; ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ജീവി സുഖമായിരിക്കുന്നു, ജോനാഥൻ ‘അലൈവ് ആൻഡ് വെൽ’

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവിയായ ജോനാഥൻ എന്ന ആമ ചത്തു എന്ന വാർത്ത വെറും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. 193 വയസ്സുണ്ടെന്ന് കരുതപ്പെടുന്ന ഈ സെയ്‌ഷെൽസ് ഭീമൻ ആമയുടെ മരണവാർത്ത ബുധനാഴ്ച (2026 ഏപ്രിൽ 1) പല മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ആമയെ പരിചരിച്ചിരുന്ന വെറ്ററിനറി ഡോക്ടറുടേതെന്ന വ്യാജേനയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഈ തെറ്റായ വിവരം പ്രചരിപ്പിച്ചത്. എന്നാൽ ജോനാഥൻ സുഖമായിരിക്കുന്നുവെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഈ Read More…