Hollywood

‘പ്രതികാരത്തേക്കാള്‍ ഉച്ചത്തില്‍ ഒന്നും സംസാരിക്കില്ല,” ; സംഭാഷണമില്ലാത്ത ത്രില്ലര്‍ ദി സൈലന്റ് നൈറ്റുമായി ജോണ്‍ വൂ

വര്‍ഷങ്ങളായി സംഭാഷണങ്ങളില്ലാത്ത അനേകം സിനിമകള്‍ ഹോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. എ ക്വയറ്റ് പ്ലേസിന് വളരെ കുറഞ്ഞ സംഭാഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 2013-ല്‍ പുറത്തിറങ്ങിയ ഓള്‍ ഈസ് ലോസ്റ്റ് എന്ന സിനിമ ചില വോയ്സ്ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ സംഭാഷണങ്ങള്‍ കാര്യമായ സംഭാഷണങ്ങള്‍ ഇല്ലായിരുന്നു. 2013-ലെ മോബിയസ് 2010 ല്‍ പുറത്തുവന്ന ലെ ക്വട്രോ വോള്‍ട്ടോയും എന്നിങ്ങനെ അനേകം സിനിമകള്‍ ഈ ജോണറില്‍ വന്നിട്ടുണ്ട്. സമാനപാതയിലാണ് ജോണ്‍ വൂവിന്റെ പുതിയ സിനിമ ദി സൈലന്റ് നൈറ്റുംജോണ്‍ വൂവിന്റെ ഡിസംബറില്‍ പുറത്തുവരാന്‍ പോകുന്ന Read More…

Hollywood

വമ്പന്‍ ചിത്രവുമായി ജോണ്‍ വൂ തിരിച്ചുവരുന്നു ; പ്രതികാരചിത്രം ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന്

ഹോങ്കോങ്ങ് ശൈലിയിലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെയാണ് ജോണ്‍ വൂവിന് ഹോളിവുഡ് ആരാധകര്‍ക്കിടയില്‍ പ്രശസ്തി. പക്ഷേ ഫെയ്‌സ്/ഓഫ്, മിഷന്‍: ഇംപോസിബിള്‍ 2, വിന്‍ഡ്‌ടോക്കേഴ്‌സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ സംവിധായകനെ പെട്ടെന്ന് മറക്കാനിടയില്ല. ഹോളിവുഡിലേക്കുള്ള ജോണ്‍ വൂവിന്റെ തിരിച്ചുവരവ് ചിത്രമായ ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന് റിലീസ് ചെയ്യുമെന്ന് ലയണ്‍സ്ഗേറ്റ് പ്രഖ്യാപിച്ചു. റോബര്‍ട്ട് ആര്‍ച്ചര്‍ ലിന്‍ രചിച്ച ഈ ചിത്രത്തില്‍ ജോയല്‍ കിന്നമാന്‍, സ്‌കോട്ട് മെസ്‌കുഡി, ഹാരോള്‍ഡ് ടോറസ്, കാറ്റലീന സാന്‍ഡിനോ മൊറേനോ എന്നിവര്‍ അഭിനയിക്കുന്നു. മകന്‍ Read More…