തനിക്ക് ദൈവത്തില്‍ വിശ്വാസമിലെലന്നും ശരീരമാണ് തന്റെ ക്ഷേത്രമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതാണ് തന്റെ മതമെന്നും ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാം. ഫിറ്റ്നസ് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു വ്യായാമ പദ്ധതിയുണ്ട്. 2025 ഫെബ്രുവരി 24 ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ’35 വര്‍ഷത്തെ ജിം പ്രതിബദ്ധതയെയും ഫിറ്റ്നസ് തത്ത്വചിന്തയെയും’ കുറിച്ച് നടന്‍ സംസാരിച്ചു. ദിനചര്യയില്‍ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നു. പരിക്കുകള്‍ ഉണ്ടാകാതെയും ജിമ്മിംഗ്, കാര്‍ഡിയോ, Read More…
Tag: John Abraham
’35 വർഷമായി ഒരു ദിവസം പോലും വർക്കൗട്ട് മുടക്കിയിട്ടില്ല’; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ്സ് രഹസ്യം
സിനിമാതാരങ്ങള്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നത് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്. ശരീരസൗന്ദര്യവും ഫിറ്റനസും കാത്ത് സൂക്ഷിക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. ഈ നടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പഠാന്‍ എന്ന ചിത്രത്തില്‍ സിക്‌സ് പായ്ക്ക് ബോഡിയുമായി പ്രത്യക്ഷപ്പെട്ട നടനാണ് ജോണ്‍ എബ്രഹാം. 52 കാരനായ ജോണ്‍ എങ്ങനെയാണ് ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതെന്ന് പലവർക്കും സംശയമുണ്ടായിരിക്കാം. അതിനുള്ള ഉത്തരം സാക്ഷാല്‍ ജോണ്‍ എബ്രഹാം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 35 വര്‍ഷത്തില്‍ താന്‍ Read More…
മഹേഷ്ബാബു നായകനാകുന്ന രാജമൗലി ചിത്രത്തില്‍ പൃഥ്വിരാജിന് പകരം ജോണ്‍ ഏബ്രഹാം ?
മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എസ്എസ് രാജമൗലിയുടെ പുതിയ സിനിമയില്‍ നിന്നും മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന് പകരം മറ്റൊരു ബോളിവുഡ് നടനെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. മലയാളനടന് പകരമായി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിനെ അണിയറക്കാര്‍ സമീപിച്ചിരിക്കുകയാണെന്നാണ് വിവരം. ജോണ്‍ എബ്രഹാമിന്റെ ചില രംഗങ്ങള്‍ ഹൈദരാബാദില്‍ ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ചും 2019 ലെ അവസാന ചിത്രത്തിന് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ ഇത് അടയാളപ്പെടുത്തുന്നു. നടന്‍ പൃഥ്വിരാജ് സിനിമയില്‍ നേരത്തേ Read More…
35അപ്പംവരെ കഴിക്കും, ഇഷ്ടം ആലപ്പുഴ ചെമ്മീന്‍കറി; ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ ഇഷ്ടംവിഭവം
ബോളിവുഡിലെ സൂപ്പര്‍ ഹീറോ ജോണ്‍ എബ്രഹാം പാതി മലയാളിയാണെന്ന് നമുക്കറിയാം. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഒരു കേരളാ വിഭവമാണ്. ഒരു അഭിമുഖത്തിലാണ് തന്റെ ഇഷ്ട വിഭവത്തിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. താന്‍ ഒറ്റ ഇരുപ്പില്‍ 35 അപ്പം വരെ കഴിക്കുമെന്നാണ് ജോണ്‍ എബ്രഹാം വെളിപ്പെടുത്തിയത്. താരത്തിന് പല ഭാഷകളായി വലിയ ആരാധകരുണ്ട്. ശരീരത്തിന്റെ ഫിറ്റനെസിന് വളരെ അധികം പ്രാധാന്യം നല്‍കുന്ന ജോണിന് കേരളാ വിഭാവത്തിനോടുള്ള ഇഷ്ടം പലവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന് ഏറെ ഇഷ്ടം അപ്പം, Read More…
ആരാണ് ആ നടി? ഏകാന്തദ്വീപിലെ ചങ്ങാതിയായി മലയാളി താരത്തെ തിരഞ്ഞെടുത്ത് ജോണ്‍ എബ്രഹാം
ബോളിവുഡ് സൂപ്പര്‍താരമാണ് നടന്‍ ജോണ്‍ എബ്രഹാം. അഭിനേതാവായും നിര്‍മ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശോഭനയുടെ വലിയ ഒരു ആരാധകന്‍ കൂടിയാണ് ജോണ്‍ എബ്രഹാം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബഹുമാന്യയും മഹത്വവതിയുമായ സ്ത്രീകളില്‍ ഒരാളാണ് ശോഭനയെന്ന് ജോണ്‍ മുന്‍പ് പറഞ്ഞിരുന്നു. ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി മുന്നേറുന്ന കല്‍ക്കി 2898 എഡിയിലെ അഭിനയത്തിന് ശോഭന അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. മഴവില്‍ മനോരമയുടെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ശോഭനയെ കുറിച്ച് ജോണ്‍ എബ്രഹാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. Read More…
ബിപാഷാബസുവിനെ തന്നില്‍ നിന്നും തട്ടിയെടുത്തോ? ജോണ്‍ഏബ്രഹാമുമായി ശത്രുതയുണ്ടോ? ദിനോമോറിയ മറുപടി പറയുന്നു
ബോളിവുഡില്‍ ഒരു കാലത്ത് ചൂടുപിടിച്ച സംസാരവിഷയമായിരുന്നു സെക്‌സ് സിംബലായിരുന്ന ബിപാഷ ബസുവിന്റെയും നടന്‍ ജോണ്‍ ഏബ്രഹാമിന്റെയും പ്രണയം. റാസില്‍ ഒരുമിച്ച് അഭിനയിച്ചതോടെ ബിപാഷയുമായി ദിനോമോറിയ പ്രണയത്തിലാണ് എന്ന ഗോസിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ജിസമില്‍ ബിപാഷ ജോണ്‍ ഏബ്രഹാമിന്റെ നായികയായത്. രണ്ടു പേരും തമ്മിലുള്ള ഇഴുകിയുള്ള അഭിനയത്തിന് പിന്നാലെ നടി ദിനോമോറിയയെ തട്ടി ജോണ്‍ ഏബ്രഹാമുമായി പ്രണയത്തിലായി എന്നും ദിനോമോറിയയും ജോണ്‍ ഏബ്രഹാമും തമ്മില്‍ ബിപാഷയുടെ കാര്യത്തില്‍ അടിയാണെന്നും വരെ ഗോസിപ്പ് മാധ്യമങ്ങള്‍ പടച്ചുവിട്ടു. ഇപ്പോള്‍ എല്ലാറ്റിനും മറുപടി Read More…
ആരാധകന്റെ ജന്മദിനത്തില്‍ 22,500 രൂപ വില വരുന്ന ഷൂ സമ്മാനമായി നല്‍കി ജോണ്‍ എബ്രഹാം
ബോളിവുഡ് സൂപ്പര്‍താരമാണ് നടന്‍ ജോണ്‍ എബ്രഹാം. അഭിനേതാവായും നിര്‍മ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. തന്റെ ഏറ്റവും വലിയ ഒരു ആരാധകന്റെ ജന്മദിനത്തില്‍ വില കൂടിയ സമ്മാനം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുകയാണ് ജോണ്‍ എബ്രഹാം ഇപ്പോള്‍. താരം തന്റെ ‘ഏറ്റവും വലിയ’ ആരാധകനായ അക്ഷയ് കേദാരി എന്ന യുവാവിനാണ് 22,500 രൂപ വില വരുന്ന ഒരു ജോടി ഷൂ സമ്മാനമായി നല്‍കിയത്. അക്ഷയ്, ജോണ്‍ എബ്രഹാമിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വില കൂടിയ ഷൂസ് Read More…