Hollywood

61കാരി ഡെമിമൂറിന് ഹരം തന്നേക്കാള്‍ പ്രായക്കുറവുള്ളവരോട്; 27കാരനായ ജോ ജോനാസുമായി പ്രണയത്തില്‍

ഹോളിവുഡിലെ ചൂടന്‍ സുന്ദരികളുടെ പട്ടികയില്‍ മാത്രമല്ല പ്രായക്കുറവുള്ളവരുമായി പ്രണയത്തില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയിലും ഒന്നാമതുണ്ട് നടി ഡെമിമൂര്‍. നഗ്നതാപ്രദര്‍ശനവുമായി ആരാധകരെ ത്രില്ലടിപ്പിച്ച 61 കാരിയായ സുന്ദരി പ്രണയത്തിന്റെ കാര്യത്തിലും ഹോളിവുഡ് നടി ഞെട്ടിക്കുകയാണ്. തന്നേക്കാള്‍ 27 വയസ്സിന് ഇളയവനായ ഗായകന്‍ ജോ ജോനാസുമായി നടി പ്രണയത്തിലാണെന്നാണ് വിവരം. ഫ്രാന്‍സിലെ ആന്റിബസിലെ ഹോട്ടല്‍ ഡു ക്യാപ്പില്‍ ജോനാസ് ബ്രദേഴ്സ് ബാന്‍ഡ് അംഗത്തോടൊപ്പം നടി ഉച്ചഭക്ഷണം ആസ്വദിക്കുന്നത് കണ്ടതായി ഒരു ഉറവിടം പേജ് സിക്‌സിനോട് പറഞ്ഞു. കഴിഞ്ഞ മാസം തെക്കന്‍ ഫ്രാന്‍സില്‍ Read More…

Hollywood

വെറും മൂന്നേ മൂന്ന് മാസം ; ജോ ജോനാസും സ്റ്റോമി ബ്രീയും തമ്മിലുള്ള പ്രണയം അവസാനിച്ചു!

2024 ന്റെ തുടക്കം മുതല്‍ ഹ്രസ്വമായി ഡേറ്റിംഗ് നടത്തിയ ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ മൂന്ന് മാസം കൊണ്ട് പ്രണയത്തില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജോയും സ്റ്റോമിയും അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പരസ്യമായി പ്രഖ്യാപിച്ചു. വെറും മൂന്ന് മാസം കൊണ്ടാണ് ഇരുവര്‍ക്കും പ്രണയം മടുത്തത്. മാര്‍ച്ചില്‍ ഇരുവരും ചുംബനം പങ്കിടുന്ന ഫോട്ടോ എടുത്തപ്പോഴാണ് അവരുടെ ബന്ധത്തിന്റെ സ്ഥിരീകരണം വന്നത്. തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം ദമ്പതികള്‍ വേറിട്ട വഴിക്ക് പോകാന്‍ തീരുമാനിച്ചതായി Read More…

Hollywood

വിവാഹമോചനത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയെ അണ്‍ഫോളോ ചെയ്ത് സോഫി

ജോ ജോനസുമായുള്ള വിവാഹമോചനത്തിന് പിന്നാലെ സോഫി ടര്‍ണര്‍ തന്റെ മുന്‍ഭര്‍ത്താവിന്റെ സഹോദരഭാര്യയായ പ്രിയങ്ക ചോപ്രായെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കഴിഞ്ഞ മാസമാണ് സോഫിയും ജോ ജോനസും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് നിക്ക് ജോനസിന്റെ സഹോദരനാണ് ജോ ജോനസ്. പ്രിയങ്ക ചോപ്രയെ സോഫി അണ്‍ഫോളോ ചെയ്തപ്പോള്‍ തിരിച്ച് പ്രിയങ്കയും സോഫിയെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഗെയിംസ് ഓഫ് ത്രോണ്‍ താരമായ സോഫി ജോയുമായി വേര്‍പിരിയാന്‍ നോട്ടീസ് നല്‍കിയത്. സോഫിയും പ്രിയങ്കയും Read More…

Hollywood

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന്റെ പിറ്റേന്ന് യുവനടനുമായി ലിപ്‌ലോക്ക് നടത്തി ഞെട്ടിച്ച് സോഫി ടര്‍ണര്‍ !!

ഭര്‍ത്താവ് ജോ ജോനാസില്‍ നിന്ന് വേര്‍പിരിഞ്ഞതിന് തൊട്ടടുത്ത ദിവസം ലിപ്‌ലോക്ക് നടത്തിക്കൊണ്ട് നടി സോഫി ടര്‍ണര്‍. 27 കാരിയായ താരം 32 കാരനായ നടന്‍ ഫ്രാങ്ക് ഡിലനുമായി ചുണ്ടുകള്‍ കൊരുത്തു നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു. സ്‌പെയിനിലെ കടല്‍ത്തീരത്ത് ഈറനോടെ ഇരുവരുടേയും ചൂടന്‍പോസ് ഡെയ്‌ലി മെയില്‍ ആണ് വാര്‍ത്തയാക്കിയിരിക്കുന്നത്. വണ്‍പീസ് ബാത്ത് സ്യൂട്ടിന് മുകളില്‍ തിളങ്ങുന്ന പാറ്റേണ്‍ ടോപ്പ് ധരിച്ചാണ് സോഫിയ. ഫ്രാങ്ക് വെള്ള ഷര്‍ട്ട് ധരിച്ചും കാണപ്പെടുന്നു. 34 കാരന്‍ ജോയില്‍ നിന്ന് വിവാഹമോചനം നേടുന്ന വിവരം Read More…

Featured Hollywood

ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികള്‍ പിരിയുന്നു; ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസും

ന്യൂഡല്‍ഹി: കൊട്ടിഘോഷിക്കപ്പെട്ട ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍താര ദമ്പതികള്‍ കൂടി വേര്‍ പിരിയുന്നു. ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസുമാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പേജ് സിക്‌സാണ് ഇവരുടെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇരുവരുടേയും ദാമ്പത്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ടിഎംഇസഡും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ”വിവാഹമോചനം ജോയുടെ അവസാന ആശ്രയമായിരുന്നു. തന്റെ കുടുംബത്തെ Read More…