Oddly News

ബസില്‍ സഞ്ചരിച്ച് ഓഫീസില്‍ നടന്നുവന്നു ; ജോലിക്കുള്ള ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കാന്‍ പോലും സമ്മതി ച്ചില്ല

ലൈന്‍ബസില്‍ സഞ്ചരിക്കുകയും നടന്ന് ഓഫീസില്‍ വരികയും ചെയ്തതിന് ജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന തൊഴിലന്വേഷകന്റെ പോസ്റ്റ് വൈറലാകുന്നു. പൊതുഗതാഗതം എടുത്ത ശേഷം കാല്‍നടയായി എത്തിയതിന്റെ പേരില്‍ മാത്രമാണ് തങ്ങളെ അഭിമുഖത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ഒരു തൊഴിലന്വേഷകന്‍ റെഡ്ഡിറ്റില്‍ ആരോപിച്ചു. അഭിമുഖത്തിന് ഇരിക്കുന്നതിന് മുമ്പ് തന്നെ അപ്പോയ്ന്‍മെന്റ് വിഭാഗം മാനേജര്‍ അവരെ ആക്ഷേപിച്ചു. ”നിങ്ങള്‍ പൊതുഗതാഗതം ഉപയോഗിക്കുകയാണെങ്കില്‍ ആരും നിങ്ങളെ ജോലിക്കെടുക്കില്ല” എന്ന തലക്കെട്ടില്‍ യുവാവ് റെഡ്ഡിറ്റില്‍ ഇട്ട വൈറലായ പോസ്റ്റ് നിരവധി ഓണ്‍ലൈന്‍ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. അഭിമുഖ Read More…

Featured Lifestyle

മാസത്തില്‍ ഒരാഴ്ച മാത്രം ജോലി; കിട്ടുന്നത് 66 ലക്ഷം; എന്നിട്ടും സന്തോഷമില്ലെന്ന് യുവാവ്

വലിയ അധ്വാനമില്ലാത്ത ജോലിയും നിറയെ പണവും ഉണ്ടെങ്കില്‍ വളരെയധികം സന്തോഷം ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് പലരുടേയും ചിന്താഗതി. എന്നാല്‍ ഇത് അത്ര ശരിയായ ചിന്താഗതിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ച അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മാസം ഒരാഴ്ച മാത്രമാണ് യുവാവിന് ജോലി ഉള്ളത്. ഒരു മാസത്തെ ജോലി ഒരാഴ്ച കൊണ്ട് തീര്‍ക്കും. വാര്‍ഷിക വരുമാനമായി നേടുന്നത് 80,000 ഡോളറാണെന്നും യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഏതാണ്ട് 66 ലക്ഷം Read More…

Oddly News

പത്രംഓഫീസിനേക്കാള്‍ സന്തോഷം ചായക്കടയിലുണ്ടോ? ജര്‍ണലിസം ബിരുദധാരിക്ക് ഇഷ്ടം കാന്റീന്‍ ജോലി…!

പത്രപ്രവര്‍ത്തനത്തെക്കാള്‍ സന്തോഷം നല്‍കുന്നത് കാന്റീനിലെ ജോലിയാണോ? ചൈനയിലെ ഒരു ജേണലിസം ബിരുദധാരി ഉയര്‍ന്ന ശമ്പളമുള്ള ജോലി സന്തോഷത്തിന് വേണ്ടി മാറ്റിവെച്ചിട്ട് കാന്റീനില്‍ പണിയെടുക്കുന്നു. കൂട്ടത്തില്‍ പഠിച്ചവര്‍ പ്രതിമാസം 20,000 യുവാന്‍ (ഏകദേശം 2.3 ലക്ഷം രൂപ) ശമ്പളം വാങ്ങുന്ന ജോലി ചെയ്യുമ്പോള്‍ ഈ യുവതി 6,000 യുവാന്‍ (70,000 രൂപ) സമ്പാദിക്കുന്ന ജോലി തെരഞ്ഞെടുത്തു. ജോലിയുടെ സമ്മര്‍ദ്ദവും സംഘര്‍ഷങ്ങളും വെച്ചു നോക്കുമ്പോള്‍ സന്തോഷം മാത്രം മുന്‍ നിര്‍ത്തിയാണ് യുവതിയുടെ തീരുമാനം. പ്രശസ്തമായ പീക്കിംഗ് സര്‍വകലാശാലയില്‍ നിന്ന് 2022-ല്‍ Read More…

Crime

മോഷണം പോയ ഐഡി കാര്‍ഡ് ‘പണി’യായി; ക്രിമിനലാണെന്ന് പോലീസ്, ഒരു പണിയും കിട്ടുന്നില്ല

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അപരൻ’ എന്ന മലയാളചലച്ചിത്രം ഓര്‍മ്മയില്ലേ? ജയറാം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. തന്റെ അതേ രൂപമുള്ള ​‍ഒരു ക്രിമിനലിന്റെ ചെയ്തികള്‍മൂലം നിഷ്ക്കളങ്കനായ ഒരു യുവാവിന് വന്നനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഇവിടെ സ്വന്തം ഐഡി കാര്‍ഡ് നഷ്ടപ്പെട്ട ഒരു യുവാവിന് ആ ഐഡി കാര്‍ഡ് മൂലം ഒരു ജോലിപോലും കിട്ടാതെ നട്ടംതിരിയുന്ന കഥ ഇതാ. റാമി ബത്തിഖ് എന്ന യുവാവ് ഒരു യാത്രയ്ക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നത് സ്വന്തം പേരില്‍ Read More…

Crime

ബോസിനോട് ജോലി വേണ്ടെന്ന് പറയാന്‍ മടി; പകരം നാലു കൈവിരലുകള്‍ മുറിച്ചുമാറ്റി…!

മനുഷ്യര്‍ ‘നോ’ പറയാന്‍ പഠിക്കണമെന്നതിനെ വലിയ കാര്യമായിട്ടാണ് മനശ്ശാസ്ത്രം വിലയിരുത്തുന്നത്. നോ പറയാന്‍ കഴിയാത്ത ലജ്ജാശീലരും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നും കരുതുന്നവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരും. നോ പറയാനുള്ള മടി കാരണം ഇഷ്ടമില്ലാത്ത ജോലിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് സ്വന്തം കയ്യിലെ നാലു വിരലുകള്‍ മുറിച്ചുമാറ്റി. ലജ്ജാശീലനായ ഗുജറാത്തി യുവാവ് ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബന്ധു കൂടിയായ ബോസിനോട് പറയാനുള്ള മടി കൊണ്ടു ചെയ്തതായിരുന്നു ഈ ഘോരകൃത്യം. ബന്ധുവിന്റെ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്ന Read More…

Oddly News

ഇത്ര ചിരി ആവശ്യമില്ല! നിങ്ങളുടെ സൗന്ദര്യം സഹപ്രവര്‍ത്തകരുടെ ഏകാഗ്രത കളയും; വൈറലായി റെഡ്ഇറ്റ് പോസ്റ്റ്

ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആശിച്ച് മോഹിച്ച് ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോഴായിരിക്കും തൊടുന്യായങ്ങള്‍ നിരത്തി തൊഴില്‍ നിഷേധിക്കപ്പെടുന്നത്. അതിന് ഒരു തെളിവാണ് അടുത്തിടെ വൈറലായ ഒരു റെഡ്ഇറ്റ് പോസ്റ്റ്. പ്രമുഖ കമ്പനിയുടെ ഹയറിങ് മനേജറായ തന്റെ കസിന്‍ പലരുടെയും ജോലി നിഷേധിക്കുന്നിതിന്റെ കാരണങ്ങളാണ് significant- buy- 4496 എന്ന പ്രൊഫൈലില്‍നിന്നുള്ള ഉപഭോക്താവ് റിക്രൂട്ടിങ് ഹെല്‍ എന്ന കമ്യൂണിറ്റി പേജില്‍ വലിയ ഞെട്ടലോടെ പങ്കിട്ടത്. കാഴ്ചയില്‍ സൗന്ദര്യം കൂടുതലാണ്. ഇത്തരത്തിലുള്ളവരെ എടുത്താല്‍ മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിക്കും. ഉദ്യോഗാര്‍ത്ഥിയുടെ Read More…

Oddly News

ജോലിക്ക് വേണ്ടി അപേക്ഷിച്ചു കാത്തിരുന്നു ; മറുപടി കിട്ടിയത് അരനൂറ്റാണ്ടായപ്പോള്‍…

ഒരു ജോലിക്ക് അപേക്ഷിച്ചതിന് ശേഷം മറുപടിക്കായി കാത്തിരിക്കുന്നത് ശരിക്കും പീഡനമാണ്. എന്നാല്‍ യുകെയിലെ 70 വയസ്സുള്ള ഒരു സ്ത്രീക്ക്,താന്‍ അയച്ച ജോലി അപേക്ഷയ്ക്കുള്ള മറുപടി വന്നത് ഏകദേശം 50 വര്‍ഷത്തിനുശേഷം. ഈ അരനൂറ്റാണ്ടിനിടെ അവര്‍ ചുരുങ്ങിയത് 50 പ്രാവശ്യമെങ്കിലും വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. അതും വിവിധ രാജ്യങ്ങളില്‍. എന്നിട്ടും ഇവരുടെ വിലാസമെങ്ങനെ പോസ്റ്റ്ഓഫീസ് അധികൃതര്‍ക്ക് കണ്ടുപിടിക്കാനായി എന്നതാണ് അത്ഭുതം. ലിങ്കണ്‍ഷെയറിലെ താമസക്കാരിയായ ടിസി ഹോഡ്സണ്‍ ഒരു മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് റൈഡര്‍ ജോലിയാണ് സ്വപ്നം കണ്ടത്, 1976 Read More…

Lifestyle

പഠിച്ചിറങ്ങുന്ന 15ലക്ഷം എന്‍ജീനിയറിങ് ബിരുദധാരികളില്‍ ജോലി ലഭിക്കുന്നത് ഒന്നര ലക്ഷം പേര്‍ക്ക് മാത്രം!

ജോബ് പോര്‍ട്ടലായ ടാംലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നത് ഈ വര്‍ഷം ഇന്ത്യയില്‍ എന്‍ജിനീയറിങ് ബിരുദധാരികളായി പുറത്തിറങ്ങുന്ന 15 ലക്ഷം പേരില്‍ വെറും ഒന്നര ലക്ഷം പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുകയെന്നാണ്. ഇതിന് കാരണമായി പറയുന്നത് വ്യവസായ ലോകം ആവശ്യപ്പെടുന്ന നൈപുണ്യശേഷികളിലുള്ള വിടവാണ് . ഇന്ത്യയിലുള്ള എന്‍ജിനിയറിങ് ബിരുദധാരികളുടെ തൊഴില്‍ക്ഷമത 60 ശതമാനം മാത്രമാണെന്നും 45 ശതമാനം മാത്രമേ വ്യവസായ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കൊത്ത് ഉയരുന്നുള്ളുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തിനെ പരിഹരിക്കണമെങ്കില്‍ അക്കാദമിക് പഠനത്തിനൊപ്പം തന്നെ പ്രായോഗിക Read More…

Lifestyle

സിവിയില്‍ ‘മിയ ഖലീഫയില്‍ മിടുക്കന്‍’ എന്ന് രേഖപ്പെടുത്തി; അഭിമുഖത്തിനുള്ള കോളുകള്‍ ലഭിച്ചത് 29 എണ്ണം

തൊഴില്‍ എന്നത് ഭാഗ്യത്തേക്കാള്‍, സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലമാണ്. നിങ്ങളുടെ ബയോഡാറ്റയിൽ അസംബന്ധ ക്ലെയിമുകൾ എഴുതിവച്ചാലും വന്‍കമ്പനികള്‍പോലും ജോലി അപേക്ഷകനെ എത്രത്തോളം സഹായിക്കുമെന്നതിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വെറലാകുന്നത്. ജെറി ലീ എന്ന ഗൂഗിളിന്റെ ഒരു മുന്‍ജീവനക്കാരന്‍ ഇക്കാര്യം പരീക്ഷിച്ചു മനസ്സിലാക്കിയിട്ടുള്ളയാളാണ്. തൊഴിലവസരങ്ങള്‍ എങ്ങിനെയാണ് നല്‍കപ്പെടുന്നതും മത്സരാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം കിട്ടുന്നത് എങ്ങിനെയാണെന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടി പരീക്ഷണം നടത്തിയപ്പോള്‍ ഞെട്ടി. ജോലിക്ക് അപേക്ഷകള്‍ അയച്ചപ്പോള്‍ തന്റെ ബയോഡേറ്റയില്‍ അസാധാരണമായ ഒരു പരീക്ഷണം നടത്തി. തൊഴില്‍പരിചയം രേഖപ്പെടുത്തിയപ്പോള്‍ ജാവാ Read More…