ഇന്ത്യയും ഇംഗ്‌ളണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഏറ്റവും തലവേദന ഇംഗ്‌ളീഷ് ബാറ്റ്‌സമാന്‍ ജോറൂട്ട് ആണെന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല. മികച്ച ഫോമില്‍ നില്‍ക്കുന്ന താരം നാലാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ പിറന്നത് ഇന്ത്യയ്‌ക്കെതിരേ ഒരു ചരിത്രം കൂടിയായിരുന്നു. മെന്‍ ഇന്‍ ബ്ലൂവിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ അദ്ദേഹം തന്റെ 34-ാം ടെസ്റ്റ് സെഞ്ച്വറി നേടി, ഈ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കെതിരെ 12 സെഞ്ച്വറികള്‍ Read More…
Tag: jo root
തകര്‍പ്പന്‍ പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ; മറികടന്നത് തെന്‍ഡുല്‍ക്കറിന്റെ റെക്കോഡുകള്‍
ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയുടെ മൂന്നാമത്തെതും നിര്‍ണ്ണായകവുമായ ടെസ്റ്റ് മത്സരത്തില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട്. ഇന്ത്യയ്‌ക്കെ തിരേയുള്ള ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ട് സജീവ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായിട്ടാണ് മാറിയത്. 37 സെഞ്ച്വറി കളാണ് ഇതുവരെ റൂട്ട് കുറിച്ചത്. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പേരിലായിരുന്നു. 36 സെഞ്ച്വറികളായിരുന്നു സ്മിത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരങ്ങളില്‍ 3,000 റണ്‍സ് Read More…
ജോ റൂട്ട് ചരിത്രം രചിച്ചു ; തുടര്‍ച്ചയായി ഒന്നിലധികം ടെസ്റ്റ് ലോകകപ്പില്‍ ടോപ്‌സ്‌കോറര്‍
ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ കളിച്ച ഏതെങ്കിലും ടീമിന്റെ ഭാഗമായിരുന്നില്ലെങ്കിലും പ്രമുഖ ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ക്രിക്കറ്റില്‍ ലോകറെക്കോഡ് ഇട്ടു. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പിന്റെ 2023-25 സൈക്കിള്‍ അവസാനിച്ചപ്പോള്‍ ലോകടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നിലധികം സൈക്കിളുകളുടെ ടോപ്പ് സ്‌കോററായി ഫിനിഷ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി റൂട്ട് മാറി. 2023-25 സൈക്കിളിലെ ടോപ് സ്‌കോററായ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ 22 മത്സരങ്ങളില്‍ നിന്ന് 1968 റണ്‍സ് നേടി ഏഴ് സെഞ്ച്വറികള്‍ക്കൊപ്പം 54.66 ശരാശരിയില്‍ ഫിനിഷ് ചെയ്തു. Read More…



