പൃഥ്വിരാജ് സുകുമാരന്‍ നായകനായ തന്റെ ആദ്യ ഇന്ത്യന്‍ ചിത്രമായ ആടുജീവിതത്തിന്റെ വിജയത്തിന്റെ തിരക്കിലാണ് ഹോളിവുഡ് താരം ജിമ്മി ജീന്‍ ലൂയിസ്. നജീബിന്റെ (പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച) ജീവിതത്തിലെ ദൈവാനുഗ്രഹമായ കഥാപാത്രമായ ഇബ്രാഹിം ഖാദിരിയെ ഈ സിനിമയില്‍ അവതരിപ്പിച്ചത് അദ്ദേഹത്തിന് ഇന്ത്യന്‍ ആരാധകരില്‍ നിന്നുംവന്‍ പ്രശംസയാണ് നേടിക്കൊടുക്കുന്നത്. ‘ഹീറോസ്’, ‘ദ ബോണ്‍ ഐഡന്റിറ്റി’, ‘ടിയേഴ്‌സ് ഓഫ് ദി സണ്‍’ തുടങ്ങിയ ചിത്രങ്ങളിലെ അസാധാരണ പ്രകടനങ്ങള്‍ക്ക് പേരുകേട്ട ജിമ്മി, എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കുന്നു. ജിമ്മി ജീന്‍-ലൂയിസ് തന്റെ വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ച് Read More…

