Travel

ചോപ്ത എന്ന സ്വര്‍ഗ്ഗത്തിന്റെ അറ്റം, മഞ്ഞുമൂടിയ മലനിരകളും വെല്‍വെറ്റു പുല്‍മേടുകളും; ഉത്തരാഖണ്ഡിലെ ഫെയറിലാന്‍ഡ്

‘സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗം’ ഉത്തരാഖണ്ഡിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ചോപ്തയെ അങ്ങിനെ വിളിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. വെല്‍വെറ്റ് പുല്‍മേടുകളാലും മനോഹരമായ മഞ്ഞുമൂടിയ കൊടുമുടികളാലും ചുറ്റപ്പെട്ട ചോപ്ത ശാന്തവും അഭൗമവുമായ സൗന്ദര്യത്തിനും പേരുകേട്ട ഇടം എന്നതിലുപരി ആത്മീയ യാത്രകള്‍ക്കും അനുയോജ്യമാണ്. ഏകദേശം 2,608 മീറ്റര്‍ ഉയരത്തില്‍ ഗര്‍വാള്‍ ഹിമാലയത്തിലെ ഒരു ഭാഗമായ ഇവിടം അറിയപ്പെടുന്നത് തന്നെ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നാണ്. വേനല്‍ക്കാലത്ത് മനോഹരവും മഴക്കാലത്ത് പുതുമയുള്ളതും മഞ്ഞുകാലത്ത് മഞ്ഞുമൂടിയ ഫെയറിലാന്‍ഡുമായതിനാല്‍ വര്‍ഷം മുഴൂവന്‍ അവധിക്കാല കേന്ദ്രമാണെന്നതാണ് പ്രത്യേകത. സംസ്ഥാനത്തെ Read More…

Crime

ആശ്രിത നിയമനത്തിലൂടെ ജോലി തട്ടിയെടുക്കണം; പിതാവിനെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തു

പിതാവിന്റെ ജോലി തട്ടിയെടുക്കാന്‍ 25 കാരനായ മകന്‍ ക്വട്ടേഷന്‍ സംഘത്തെ വെച്ച് പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പിതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 16 ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ റാംജി മുണ്ട എന്നയാള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നടന്ന പോലീസ് അന്വേഷണമാണ് പിന്നില്‍ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തില്‍, വീട്ടുകാരോ ഉദ്യോഗസ്ഥരോ മകന്‍ അമിത് മുണ്ടയെ സംശയിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണത്തില്‍ അമിതിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് Read More…