കോടീശ്വരന്‍ ജെഫ് ബെസോസിനെ വിവാഹം കഴിക്കാന്‍ പോകുന്ന എന്ന ഒറ്റക്കാരണത്താല്‍ തന്നെ ശ്രദ്ധേയയാണ് മാധ്യമപ്രവര്‍ത്തക ലോറന്‍ സാഞ്ചസ്. അവര്‍ അടുത്തിടെ പുറത്തിറങ്ങിയപ്പോള്‍ കൈവശം വെച്ച കപ്പ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്. ഇത് പക്ഷേ എല്ലാവരുടെയും പോലത്തെ ഒരു കപ്പ് കാപ്പിയല്ല! ലോറന്‍ സാഞ്ചസിന്റെ വൈറല്‍ സെന്‍സേഷനായ കപ്പ് ‘ബലെന്‍സിയാഗ കോഫി കപ്പ് ക്ലച്ച്’ ആണ്. അതായത് സാഞ്ചസ്, അടുത്തിടെ പുറത്തിറങ്ങിയപ്പോള്‍ കയ്യില്‍ വെച്ചിരുന്നത് ഒരു കോഫി കപ്പിന്റെ പകര്‍പ്പ് പോലെയുള്ള ഒരു ബാഗായിരുന്നെന്ന് സാരം. ഇന്റര്‍നെറ്റ്, Read More…