Hollywood

ജെഫ് ബെസോസ്, ലോറന്‍ സാഞ്ചസ് മെഗാഇവന്റ് ; 7139 കോടി രൂപയുടെ ആഡംബര വിവാഹം

ഹോളിവുഡിലെ സിനിമാ സംഗീതരംഗത്തെ വമ്പന്മാരടക്കം പങ്കെടുക്കുന്ന സ്വപ്‌നതുല്യമായ ചടങ്ങില്‍ വിവാഹിതരാകാനൊരുങ്ങുകയാണ് കോടീശ്വരനായ ജെഫ് ബെസോസും കാമുകി ലോറന്‍ സാഞ്ചസും. ഇറ്റലിയിലെ വെനീസില്‍ 7139 കോടി ചെലവ് വരുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷത്തിന് തയ്യാറെടുക്കുന്നത്. ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയും ഓപ്ര വിന്‍ഫ്രിയും ക്ഷണിതാക്കളാണ്. ബെസോസിന്റെ 500 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ചായ കോറുവിലാണ് ചടങ്ങുകള്‍. വെനീസില്‍ ഉടനീളം പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പേജ് ആറ് റിപ്പോര്‍ട്ട് അനുസരിച്ച്, ദമ്പതികള്‍ തങ്ങളുടെ വിവാഹ തയ്യാറെടുപ്പുകളുടെ ഭാഗമായി Read More…

Featured Good News

ഈ 80 വയസ്സുകാരന്റെ ആഴ്ചയിലെ സമ്പാദ്യം 40 ബില്യൺ ഡോളർ; ബെസോസിനേക്കാളും സക്കർബർഗിനെക്കാളും സമ്പന്നന്‍

ജെഫ് ബെസോസിനെയും മാർക്ക് സക്കർബർഗിനെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ ധനികനായ വ്യക്തിയായി ഒറാക്കിള്‍ സഹസ്ഥാപകൻ ലാറി എലിസണ്‍ . ഫോർച്യൂണിന്റെ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ഓഹരികൾ ഉയർന്നതോടെ ഒരാഴ്ചകൊണ്ട് അദ്ദേഹത്തിന്റെ സമ്പത്തില്‍ 40 ബില്യൺ ഡോളർ വര്‍ദ്ധന ഉണ്ടായി. ഒറാക്കിളിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസിന്റെ കുതിച്ചുയരുന്ന വിജയമാണ് ഈ വരുമാനത്തിന്റെ കാരണം. ഫോബ്‌സിന്റെ കണക്കനുസരിച്ച്, ലാറി എലിസണിന്റെ സമ്പാദ്യം ഇപ്പോൾ 250.9 ബില്യൺ ഡോളറാണ്. 405.8 ബില്യൺ ഡോളറുമായി ടെസ്‌ല സ്‌പേസ്എക്‌സ് സിഇഒ എലോൺ മസ്‌കിനും Read More…

Hollywood

തലയിണയ്ക്കടിയില്‍ ഒരു മോതിരം! ആമസോണ്‍ തലവന്‍ സാഞ്ചസിനോട് നടത്തിയ വിചിത്ര വിവാഹാഭ്യര്‍ത്ഥന

മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയും നടിയുമായ ലോറന്‍ സാഞ്ചസ് ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുകയാണ്. ആമസോണിന്റെയും ബ്ലൂ ഒറിജിന്റെയും സ്രഷ്ടാവും ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളുമായ ജെഫ് ബെസോസിന്റെ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. വിവിധമേഖലകളില്‍ തിരക്കേറിയ ജീവിതം നയിക്കുന്ന അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹനിശ്ചയത്തെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ചും തുറന്നു പറയുന്നു. വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, അവള്‍ പറഞ്ഞു, ”ഞങ്ങള്‍ ഇപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണ്, അത് എങ്ങിനെയയായിരിക്കും പുരോഗമിക്കുമോ? വിദേശത്തേക്ക് പോകുമോ? ഇതൊന്നും Read More…