വരാനിരിക്കുന്ന ചിത്രമായ റെട്രോയില്‍ നിന്നുള്ള പൊങ്കലില്‍, തന്റെ പുതിയ പോസ്റ്റര്‍ നടന്‍ സൂര്യ പങ്കിട്ടു. നടന്‍ ജയറാമിന്റെ ലുക്ക് അതില്‍ ഹൈലൈറ്റ് ആകുന്നു. റെട്രോയുടെ പോസ്റ്ററില്‍ ജയറാമിന് തിരിച്ചറിയാനാവാത്ത ലുക്കാണ്. സഫാരി സ്യൂട്ട് ധരിച്ച്, ഒരു ബാഗില്‍ പിടിച്ചിരിക്കുന്ന ജയറാമിന്റെ കഥാപാത്രത്തിന് നേര്‍ത്ത മീശയും ഉണ്ട്. ഒരു ദൗത്യത്തിലാണെന്ന് തോന്നിക്കുന്ന സൂര്യയ്ക്കും മറ്റ് ടീമംഗങ്ങള്‍ക്കും ഒപ്പം നടക്കുന്നതായി അദ്ദേഹം കാണുന്നു. പോസ്റ്ററില്‍, സാമ്പത്തിക കാര്യങ്ങളില്‍ വിശ്വസിക്കുന്ന ഒരാളുടെ വേഷമാണ് ജയറാം അവതരിപ്പിക്കുന്നത്. അദ്ദേഹം തന്റെ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് Read More…
Tag: jayaram
ജയറാം- മിഥുൻ മാനുവൽ തോമസ് ടീമിന്റെ അബ്രഹാം ഒസ്‌ലർ ട്രൈലെർ റീലീസ് ചെയ്ത് സൂപ്പർ താരം മഹേഷ് ബാബു
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ജയറാം പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അബ്രഹാം ഒസ്‌ലർ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് ട്രൈലെർ റീലീസ് ചെയ്തത്. ഇമോഷണൽ ക്രൈം ഡ്രാമയായ ചിത്രത്തിന്റെ ട്രൈലെറിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു ഒരു വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.അർജുൻ Read More…
ജയറാം മകനാണെങ്കില്‍ താന്‍ പപ്പേട്ടന് മരുമകനാണെന്ന് സുരേഷ് ഗോപി; കുറിപ്പുമായി പത്മരാജന്റെ മകന്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആയതിനാല്‍ തന്നെ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹം ആഡംബരപൂര്‍വ്വം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ്. പ്രമുഖ വ്യക്തികളെയെല്ലാം നേരിട്ട് ചെന്ന് ക്ഷണിയ്ക്കുന്നതിന്റെ തിരക്കിലാണ് സുരേഷ് ഗോപി. അകാലത്തില്‍ വിട പറഞ്ഞ സംവിധായകന്‍ പത്മരാജന്റെ വീട്ടിലും സുരേഷ് ഗോപി വിവാഹം ക്ഷണിയ്ക്കാന്‍ എത്തിയിരുന്നു. സുരേഷ് ഗോപിയുമായുള്ള തന്റെയും പിതാവ് പത്മരാജന്റേയും ബന്ധത്തെ കുറിച്ച് നീണ്ട ഒരു കുറിപ്പുമായി എത്തിയിരിയ്ക്കുകയാണ് അനന്ത പത്മനാഭന്‍. ഭാഗ്യയുടെ Read More…
മലയാളത്തിൽ വളരെ ത്രില്ലിംഗായ ഒരു സിനിമ വന്നാൽ ചെയ്യാം, അന്യഭാഷകളിൽ അത്യാവശ്യം ജോലിയുണ്ട്… ” തുറന്നു പറഞ്ഞ് ജയറാം
ഒരു കാലത്ത് മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങിയ സൂപ്പര്‍ താരമാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുണ്ട്. മിമിക്രി വേദികളിലൂടെ കരിയർ തുടങ്ങിയ താരത്തിന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ജയറാം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയര്‍ ഗ്രാഫ് ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയറാമിന്റെ ഒറ്റ ഹിറ്റ് സിനിമ പോലും മലയാളത്തില്‍ വന്നിട്ടില്ല. Read More…
പ്രായം പിന്നോട്ടോ ? ; പുത്തന്‍ ലുക്ക് പങ്കുവെച്ച് ജയറാം
മലയാളത്തിന്റെ സൂപ്പര്‍ താരമാണ് ജയറാം. നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാന്‍ ജയറാമിന് പ്രത്യേക കഴിവാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ് ജയറാം. സോഷ്യല്‍ മീഡിയയിലും ജയറാം സജീവമാണ്. തന്റെ ചിത്രത്തിന്റെ വിശേഷങ്ങളും പുതിയ ലുക്കും വീഡിയോയുമൊക്കെ ജയറാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. പ്രായം പിന്നോട്ടാണോ എന്ന തോന്നുന്ന തരത്തിലുള്ള ഗെറ്റപ്പാണ് ജയറാം പങ്കുവെച്ചിരിയ്ക്കുന്നത്. ക്രീ നിറത്തിലുള്ള പാന്റും കറുത്ത ടീഷര്‍ട്ടുമാണ് ധരിച്ചിരിയ്ക്കുന്നത്. ഇതോടൊപ്പം കറുത്ത നിറത്തിലുള്ള തൊപ്പിയും Read More…
സുരേഷ് ഗോപിയുടെ ‘സാമജവരഗമന’യ്ക്ക് ഗംഭീര ട്രോളുമായി ജയറാം ; വീഡിയോ വൈറല്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി അഭിനയത്തിലൂടെ മാത്രമല്ല പാട്ടിലൂടെയും തന്റെ ആരാധകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ രാധികയും മികച്ച ഒരു ഗായിക തന്നെയാണ്. ചാനല്‍ പരിപാടികളില്‍ ഇരുവരും ചേര്‍ന്ന് പാടിയിട്ടുള്ള പാട്ടുകള്‍ വളരെയധികം വൈറലായിട്ടുമുണ്ട്. അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ”അല വൈകുണ്ഠ പുരലു” എന്ന തെലുങ്ക് ചിത്രത്തിലെ സിദ് ശ്രീറാം പാടിയ ”സാമജവരഗമന” എന്ന ഗാനം കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു സ്റ്റേജ് ഷോയില്‍ പാടിയിരുന്നു. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലടക്കം വൈറലായിരുന്നു. ഇപ്പോള്‍ Read More…