Celebrity

‘തന്നെ ഒരു സ്വര്‍ണ്ണത്താറാവായിട്ടാണ് കണ്ടിരുന്നത്’ ; ഭാര്യയുമായി പിരിയാനുള്ള കാരണത്തെക്കുറിച്ച് ജയംരവി

താന്‍ കൊള്ളാത്ത അച്ഛനാണെന്ന ഭാര്യയുടെ ആരോപണത്തില്‍ മൗനംവെടിഞ്ഞ് നടന്‍ ജയംരവി. താന്‍ ഭാര്യയെയാണ് ഉപേക്ഷിച്ചതെന്നും മക്കളെയല്ലെന്നും അവരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും നടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ച നീണ്ട കുറിപ്പില്‍ വ്യക്തമാക്കി. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനത്തിന്റെ നടുവിലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നടന്‍. ”മുന്‍കാല സാഹചര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലും ബോദ്ധ്യത്തിലും ധാരണയിലുമാണ് മുന്‍ ഭാര്യയുമായുള്ള വിവാഹബന്ധം ഒഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മക്കള്‍ തന്റെ അഭിമാനവും സന്തോഷവുമാണ്, എന്റെ മക്കള്‍ക്ക് വേണ്ടി ഏറ്റവും മികച്ചതിനെക്കാള്‍ മികച്ചത് ചെയ്യും. താന്‍ വന്‍തോതില്‍ വായ്പയെടുക്കാന്‍ Read More…

Celebrity

‘എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുഖത്ത് നോക്കി പറയണം’ ; ആരതിക്ക് മറുപടിയുമായി ജയംരവിയുടെ കാമുകി കെനീഷാ

ജയം രവി തന്നെയും മക്കളെയും ഉപേക്ഷിച്ചുപോയതാണെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും തന്നെ ജയംരവിയുടെ മുന്‍ഭാര്യ എന്ന് വിളിക്കരുതെന്നും കാണിച്ച് ജയംരവിയുടെ ഭാര്യ സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടപോസ്റ്റിന് മറുപടിയുമായി താരത്തിന്റെ കാമുകിയായി വിശേഷിപ്പിക്കപ്പെട്ട കെനീഷാ ഫ്രാന്‍സിസ്. രവി മോഹന്റെ ഭാര്യയുടെ പ്രസ്താവനയ്ക്ക് ട്രോളിലൂടെയാണ് കെനീഷ മറുപടി നല്‍കിയത്. അവളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ എടുത്ത്, കെനിഷ ഒരു വോട്ടെടുപ്പിലൂടെ ചോദിച്ചു. ഗോള്‍ഡ്: ഡേ 1ഗ്രീന്‍: ഡേ 2. ഇന്ന് ഞാന്‍ ഏത് നിറമാണ് ധരിക്കേണ്ടത്? ‘ആര്‍ക്കെങ്കിലും എന്നോട് മറ്റെന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ Read More…

Movie News

വിവാഹമോചനത്തിന് ശേഷം ജയം രവി പ്രിയങ്കയെ രഹസ്യമായി വിവാഹം കഴിച്ചോ?

നീണ്ട 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് ആരതിയുമായുള്ള വിവാഹമോചനം അടുത്തിടെ ജയംരവി വെളിപ്പെടുത്തിയത്. പിന്നാലെ ഗായിക കെനീഷയുടേത് ഉള്‍പ്പെടെ അനേകരുടെ പേരുകള്‍ നടനുമായി ബന്ധപ്പെടുത്തി പുറത്തുവരികയും ചെയ്തു. എന്നാല്‍ നടന്റെ അടുത്തിടെ ഒരു നടിയുമായി ബന്ധപ്പെടുത്തി പുറത്തുവന്ന ഒരു ചിത്രം എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി. നടി പ്രിയങ്ക അരുള്‍ മോഹനോടൊപ്പമുള്ള ജയംരവിയുടെ വിവാഹഫോട്ടോയാണ് വൈറലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരിക്കാമെന്നായിരുന്നു പുറത്തുവന്ന അഭ്യൂഹം. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്ന ഫോട്ടോയില്‍, ഇരുവരും വിവാഹ പൂമാലകള്‍ കൊണ്ട് അലങ്കരിച്ച വേദിയിലാണ്. Read More…

Movie News

ആരാണീ കെനീഷാ ഫ്രാന്‍സിസ് ? ജയംരവിയുടെ വിവാഹമോചനത്തിന് പിന്നില്‍ ഗായികയെന്ന് സൂചന

ജയംരവി ഭാര്യ ആരതിയില്‍ നിന്നും വിവാഹമോചനം നേടിയത് അനേകം ആരാധകരെയാണ് അമ്പരപ്പിച്ചത്. എന്നാല്‍ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് കര്‍ട്ടന്‍ വീഴാന്‍ കാരണം തേടിയുള്ള മാധ്യമങ്ങളുടെ അന്വേഷണ ചെന്നു തട്ടി നില്‍ക്കുന്നത് ഗായിക കെനീഷ ഫ്രാന്‍സിസിലാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഗായികയിലേക്ക് അസാധാരണമായ ഒരു തെരച്ചിലിന് കാരണമായി മാറിയിട്ടുണ്ട്. ഗോവയിലെ വൈബ്രന്റ് പബ്ബ് സംസ്‌ക്കാരത്തിലെ ഒരു ഗായികയും നടിയുമൊക്കെയാണ് ബംഗലുരു സ്വദേശിനയായ കെനീഷ. ഇതിന് പുറമേ നിരവധി പരസ്യങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുമായും ഇവര്‍ ബന്ധപ്പെട്ടിരിക്കുന്നു. പബ്ബുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും അപ്പുറത്ത് Read More…

Celebrity

വിവാഹമോചനത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ജയം രവിയുടെ മുന്‍ഭാര്യ ആരതി

ആരാധകരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു തമിഴ് സൂപ്പര്‍താരം ജയം രവി താനും ഭാര്യ ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ജയം രവിയുടെ ഈ പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിയ്ക്കുകയാണ് ആരതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആരതി ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രണ്ട് ദിവസം മുന്‍പ് ജയം രവി വിവാഹമോചന വാര്‍ത്ത പ്രഖ്യാപിച്ചത്. തന്റെ സമ്മതമോ അറിവോ കൂടാതെയാണ് ജയം രവി ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ആരതി പറയുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ചര്‍ച്ച Read More…

Movie News

ജയംരവിയുടേയും ആരതിയുടെയും വിവാഹമോചനത്തിന് പിന്നില്‍ ഭാര്യാമാതാവെന്ന് റിപ്പോര്‍ട്ടുകള്‍

നീണ്ട 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം നടന്‍ ജയംരവി സെപ്തംബര്‍ 9 നനായിരുന്നു ഭാര്യ ആരതിയില്‍ നിന്ന് വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമയിലെ പവര്‍ജോഡികളായി കണക്കാക്കിയിരുന്ന ഇരുവരുടേയും വേര്‍പിരിയല്‍ ഞെട്ടിക്കുന്നതായിരുന്നു. ഇരുവരും പിരിയുന്നതിന്റെ റൂമറുകള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി നടന്‍ തന്നെ സ്ഥിരീകരിച്ചു. വേര്‍പിരിയലിന്റെ കാരണമൊന്നും ദമ്പതികള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, നടനുമായുള്ള വിവാഹമോചനത്തിന് തമിഴ്മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് ആരതിയുടെ അമ്മയേയും സഹോദരനേയുമാണ്. ജയം രവിയുടെയും ആരതിയുടെയും വേര്‍പിരിയലിന് പിന്നില്‍ ആരതിയുടെ അമ്മ സുജാത വിജയകുമാറും അവരുടെ Read More…

Celebrity

‘ആ പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ല’ ; നടന്‍ ജയം രവിയും ഭാര്യയും വേര്‍പിരിയുന്നു?

അടുത്തിടെ തെന്നിന്ത്യന്‍ സിനിമലോകത്ത് നിരവധി താരദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നു. ഒടുവിലായി നടന്‍ ജയം രവി വിവാഹമോചിതനാകുന്നു എന്നാണ റിപ്പോര്‍ട്ടുകള്‍. ജയംരവിയുടെ ഭാര്യ ആരതി സമൂഹ മാധ്യമങ്ങളില്‍ നിന്ന് രവിയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതിന് പിന്നാലെ അവര്‍ വിവാഹ മോചിതരാകുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഗായിക സുചിത്ര തന്റെ യൂട്യൂബ് ചാനലിലൂടെ കൂടതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരക്കുകയാണ്. ആ വിവാഹമോചനത്തില്‍ തന്റെ പിന്തുണ ജയം രവിക്കാണെന്നും ആരതിയെ പോലൊരു പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലായെന്നും Read More…

Movie News

ജയംരവിയുടെ തനിയൊരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു ; വില്ലനാകാന്‍ അമീര്‍ഖാന്‍ എത്തിയേക്കും

തമിഴിലെ യുവനടന്‍ ജയം രവിയുടെ കരിയറില്‍ തന്നെ വന്‍ ബ്രേക്ക് നല്‍കുകയും അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവും കണ്ട തനി ഒരുവന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വളരെ മുമ്പ് തന്നെ കേട്ടിരുന്നതാണ്. എന്നാല്‍ സിനിമ എന്നു വരുമെന്ന കാര്യത്തില്‍ മാത്രമായിരുന്നു അപ്‌ഡേറ്റ്‌സ് വേണ്ടിയിരുന്നത്. ഇതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവരുന്നു. ജയം രവിയുടെ സഹോദരന്‍ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് 2024 ഏപ്രില്‍ മാസം ആരംഭിക്കുമെന്നാണ് വിവരം. ആദ്യസിനിമയിലെ നായികാ നായകന്മാര്‍ തന്നെയാണ് രണ്ടാം Read More…

Featured Movie News

നിത്യാമേനോന്‍ ജയം രവിക്ക് നായിക; ‘കാതലിക്ക നേരമല്ലൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഇതിനകം തെന്നിന്ത്യയിലെ ഒട്ടുമിക്ക മുന്‍ നിര താരങ്ങള്‍ക്കും നായികയായ നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന കാതലിക്ക നേരമില്ലൈ എന്ന സിനിമയിലാണ് നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നത്. അഭിനേതാക്കളെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിത്യാമേനോനും ജയം രവിയും ആലിംഗനം ചെയ്ത് നില്‍ക്കുന്ന നിലയിലുള്ള പോസ്റ്ററാണ് സാമൂഹ്യമാധ്യമ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് യും ധനുഷും അടക്കമുള്ള തമിഴ് താരങ്ങളുടെ നായികയായി എത്തിയിട്ടുണ്ടെങ്കിലും ജയംരവിയുടെ Read More…