Movie News

ജയലളിതയ്ക്കുവേണ്ടി സ്വയം കുരിശിലേറിയ ആരാധകന്‍; നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി

ചെന്നൈ: തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി (60) അന്തരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഹുസൈനിയുടെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി വിട്ടുനല്‍കും. ‘ഹു’ എന്നറിയപ്പെട്ടിരുന്നു ഹുസൈനി രക്താര്‍ബുദത്തോടുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തമിഴ്‌നാട് ആര്‍ച്ചറി അസോസിയേഷന്റെ സ്ഥാപകകനും നിലവിലെ ജനറല്‍ സെക്രട്ടറിയുമാണ്.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകനായിരുന്ന ഹുസൈനി 2015 ല്‍ അവര്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടി സ്വയം കുരിശിലേറി വിവാദം സൃഷ്ടിച്ചിരുന്നു. 300 കിലോഗ്രാം Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; 10500 സാരികള്‍, 28 കിലോ സ്വര്‍ണം; 9 ബയോപിക്കുകള്‍, പക്ഷേ…

ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാരെന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം ജൂഹിചൗള എന്നായിരിക്കും. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച്, ഇപ്പോള്‍ ബിസിനസുകാരിയായി മാറിയ ഈ അഭിനേത്രിയുടെ ആസ്തി 4600 കോടി രൂപയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നും മറ്റൊരു അഭിനേത്രിയും 1000 കോടി രൂപയില്‍ പോലും എത്തിയിട്ടില്ല. എന്നാല്‍ രൂപയുടെ മൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ അതിലും സമ്പന്നനായ ഒരു നടി ഇന്ത്യയിലുണ്ട്. സമ്പത്തിന് അതീതമായി ഒരു രാജകുടുംബത്തിന് സമാനമായ വസ്തുവകകള്‍ അവര്‍ക്കുണ്ടായിരുന്നു. തമിഴ് സിനിമയിലെ ഐക്കണും മുന്‍ മുഖ്യമന്ത്രിയുമായ Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; അത് ഐശ്വര്യ റായോ പ്രിയങ്ക ചോപ്രയോ ദീപിക പദുക്കോണോ അല്ല

‘ഇന്ത്യയിലെ ഏറ്റവും ധനികയായ നടി’ എന്ന് പറയുമ്പോള്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് വരും. നമ്മള്‍ കുറേ കൂടി പിന്നോട്ട് പോയാല്‍, രേഖയും ശ്രീദേവിയും ഏറ്റവും സമ്പന്നരായിരിക്കുമെന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായി സമ്പത്ത് സമ്പാദിച്ച ഈ ഒരു സൂപ്പര്‍ സ്റ്റാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ സമ്പത്ത് മങ്ങുന്നു. നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച താരം ജയലളിതയെയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയായി കണക്കാക്കപ്പെടുന്നത്. 1997-ല്‍ ജയലളിത തന്റെ Read More…