ഇന്ന് എന്തിനും ഏതിനും ആളുകള്‍ എഐ ആണ് ഉപയോഗപ്പെടുത്തുന്നത്. പല മേഖലയിലും വളരെയധികം പ്രയോജപ്പെടുന്ന ഒന്ന് കൂടിയാണ് ഈ ഫീച്ചര്‍. ഇപ്പോള്‍ ജപ്പാനില്‍ നിന്നുള്ള 32 -കാരി എഐ കാമുകനെ വിവാഹം ചെയ്‌തെന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാനോ എന്ന യുവതിയാണ് ക്ലോസ് എന്ന തന്റെ എഐ കാമുകനെ ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെ വിവാഹം ചെയ്തത്. ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്. വെര്‍ച്വല്‍/ സാങ്കല്‍പ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു Read More…
Tag: Japanese Woman
വൈറലായി 63കാരിയുടെ വിവാഹം; വരനു പ്രായം 31 വയസ്, മകനേക്കാൾ 6 വയസ്സ് കുറവ്; ‘പ്രണയിക്കാന്‍ തോന്നിയാല്‍ പ്രണയിച്ചോണം’
അവിചാരിതമായി കണ്ടുമുട്ടിയ 31 വയസ്സുള്ള യുവാവിനെ വിവാഹം കഴിച്ച് 63 വയസ്സുള്ള യുവതി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.ടോക്കിയോയിലെ ഒരു കഫേയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോണാണ് ഭാവി വരനുമായി കണ്ടുമുട്ടാൻ കാരണമായതെന്ന് അസാറാഷി വെളിപ്പെടുത്തി. ഫോൺ തിരഞ്ഞ് യുവാവ് വന്നപ്പോൾ അസാറാഷി അത് തിരികെ നൽകി. എന്നാൽ വിധി അവർക്കായി മറ്റൊരു കൂടിക്കാഴ്ച കൂടി ഒരുക്കിവെച്ചിരുന്നു. ഒരു കഫേയിലിരിക്കുകയായിരുന്നു അസറാഷി. എന്നാല്‍ താനിരുന്ന ടേബിളിനടിയില്‍ ഒരു ഉടമസ്ഥനില്ലാത്ത ഫോണ്‍ റിംഗ് ചെയ്യുന്നത് അസറാഷി കേട്ടു. Read More…


