Movie News

ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ ; ആറ്റ്ലി-അല്ലു ചിത്രം ഗ്‌ളാമര്‍ മത്സരമോ?

സൂപ്പര്‍ഹിറ്റ് നായകനും സൂപ്പഹിറ്റ് സംവിധായകനും ഒരുമിക്കുന്നു എന്നത് വെച്ച് ആറ്റ്‌ലീയുടെ സംവിധാനത്തില്‍ വരാന്‍ പോകുന്ന അല്ലു അര്‍ജുന്‍ സിനിമ ഇപ്പോഴേ സംസാര വിഷയമായിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സിനിമയെക്കുറിച്ച് മറ്റ് ചില വിവരങ്ങള്‍ കൂടി പുറത്തുവരികയാണ്. ചിത്രത്തില്‍ ബോളിവുഡിലെ മുന്‍നിര നായികമാരായ ജാന്‍വി കപൂര്‍, ദിഷ പഠാനി, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം 800 കോടി രൂപയുടെ ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. കലാനിധി മാരന്‍ Read More…