Lifestyle

‘വിവാഹമോചന ദിനം’ എന്നാണെന്ന് അറിയാമോ? ബ്രേക്കപ്പ് ഡേ ജനുവരിയിലെ ആദ്യ തിങ്കളാഴ്ച

മനുഷ്യര്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനത്തിനായി തെരഞ്ഞെടുക്കുന്ന മാസം ഏതാണെന്നറിയാമോ? വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ജനുവരിയെന്നാണ്. ജനുവരിയിലെ ആദ്യ തിങ്കളാഴ്ചയാണ് മിക്കപ്പോഴും വേര്‍പിരിയലുകള്‍ നടക്കുന്നതെന്നും അതിനാല്‍ ജനുവരിയെ നിയമവൃത്തങ്ങളില്‍ ‘വിവാഹമോചനമാസം’ എന്നു വിളിക്കാറുണ്ടെന്നുമാണ് കണ്ടെത്തല്‍. ആ ദമ്പതികള്‍ക്ക് ജനുവരി ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായി വിശേഷിപ്പിക്കപ്പെടുന്നു. പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനും വേര്‍പിരിയാനും ധാരാളം ദമ്പതികള്‍ വര്‍ഷാവസാനം വരെ കാത്തിരിക്കുന്നു. വര്‍ഷത്തിലെ ആദ്യ മാസം, പ്രത്യേകിച്ച് അതിന്റെ ആദ്യ പകുതിയില്‍, ഏറ്റവും ഉയര്‍ന്ന വിവാഹമോചന ഫയലിംഗുകള്‍ നടക്കാറുണ്ട്. ചിലപ്പോള്‍ Read More…