Movie News

കര്‍ണ്ണനില്‍ സൂര്യയുടെ നായികയാകുന്നത് ആരാണെന്നറിയാമോ? ബോളിവുഡിലെ ഈ സൂപ്പര്‍സുന്ദരി

ശ്രീദേവിയുടെ മകള്‍ ജാന്‍വികപൂര്‍ ബോളിവുഡിലെ മിന്നും താരമാണ്. സൗന്ദര്യവും അഭിനയമികവുമുള്ള നടിയുടെ തമിഴ്‌സിനിമാ പ്രവേശം മുമ്പും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഒന്നും നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ നായികയായി ഒരു പാന്‍ ഇന്ത്യന്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത പീരിയോഡിക് സിനിമയായ ‘കര്‍ണ്ണ’ നില്‍ ജാന്‍വി നായികയാകുമെന്ന് വിവരമുണ്ട്. നടിയെ സിനിമയിലെ നായികയായി സ്ഥിരീകരിച്ചെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍. ഇതിഹാസമായ മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം രണ്ട് ഭാഗങ്ങളായി Read More…

Celebrity

‘താങ്കള്‍ മികച്ചൊരു അഭിനേതാവാണല്ലോ, നന്നായി നാടകം കളിക്കുന്നുണ്ട്…’ പാപ്പരാസികളോട് തഗ്ഗ് കമന്റുമായി ജാന്‍വി കപൂര്‍

ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നിന്നിരുന്ന ശ്രീദേവി അക്കാലത്ത് തെന്നിന്ത്യയിലും മികച്ചു നിന്നിരുന്ന അഭിനേത്രിയാണ്. നിര്‍മ്മാതാവായ ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്തമകളായി കുഞ്ഞുനാള്‍ മുതല്‍ ക്യാമറകള്‍ക്ക് പരിചിതമുഖമായി വന്ന താരമാണ് ജാന്‍വി കപൂര്‍. അമ്മയുടെ വഴി തന്നെ തെരഞ്ഞെടുത്ത ജാന്‍വി 2018-ൽ റൊമാന്റിക് സിനിമയായ ധടക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നു. സിനിമ വിജയിച്ചതോടെ കരിയറില്‍ താരം തിളങ്ങാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, മിലി എന്നീ സിനിമകള്‍ Read More…

Celebrity

ജാന്‍വിയുടെ നീല വസ്ത്രത്തിന്റെ വിലകേട്ട് അമ്പരന്ന് ആരാധകര്‍

ഫാഷന്‍ ലോകം വളരെ ശ്രദ്ധയോടെയാണ് ജാന്‍വിയുടെ വസ്ത്രധാരണവും പുതിയ ട്രെന്‍ഡുകളും ശ്രദ്ധിക്കുന്നത്. പലപ്പോഴും അവര്‍ മികച്ച ഫാഷന്‍ ഐക്കണാകാറുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ജാന്‍വി ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ആദിത്യ റോയി കപൂറിനൊപ്പമായിരുന്നു ജാന്‍വി എത്തിയത്. ആഢംബര ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ ഡേവിഡ് കോമയുടെ നീല ഓഫ് ഷോള്‍ഡര്‍ മിനി ഡ്രസായിരുന്നു ജാന്‍വി ധരിച്ചിരുന്നത്. ടാറ്റ ക്ലിക്ക് ലക്ഷ്വറിയില്‍ നിന്നുള്ള സില്‍വര്‍ ഇസബെല്ല ചെരിപ്പായിരുന്നു Read More…

Movie News

ശ്രീദേവിയുടെ രണ്ടാമത്തെ മകള്‍ ഖുഷി കപൂറും തമിഴിലേക്ക്; അഥര്‍വയുടെ സിനിമയിലൂടെ തെന്നിന്ത്യയിലേക്ക്

‘നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ ഒരു വഴിയൊരുക്കലാകും എന്നും കേള്‍ക്കുന്നുണ്ട്. സിനിമയില്‍ കമലിന്റെ നായികയായിട്ടാണ് തൃഷ വരുന്നത്. ‘തൂങ്കാ വാനം’, ‘മന്മഥന്‍ അമ്പു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ഹാസനുമായുള്ള തൃഷയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. തൃഷയുടെ മികച്ച നേട്ടം അഭിനേത്രി എന്ന Read More…