Movie News

അടുത്ത ജെയിംസ് ബോണ്ട് ഒരു ഇന്ത്യന്‍ നടന്‍? ചാറ്റ്‌ബോട്ട് തെരഞ്ഞെടുത്ത നായകന്‍ ഇയാള്‍

കാമിനിമാരുടെ സുന്ദരകാമദേവനായും ഒപ്പം മികച്ച സ്‌പൈ ആയും വെള്ളിത്തിരയില്‍ തിളങ്ങുന്ന ജെയിംസ്‌ബോണ്ടിന് ലോകത്തുടനീളം ആരാധകരുണ്ട്. 007 ന്റെ ഓരോ അവതാരത്തിനും ആരാധകര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അടുത്ത ബോണ്ട് ചിത്രം പുറത്തുവരാനിരിക്കെ ദാനിയേല്‍ ക്രെയ്ഗിന്റെ പിന്‍ഗാമിയായ പുതിയ ബോണ്ടിനായി ഹോളിവുഡില്‍ നിരവധി ചോയ്‌സാണ് ഉള്ളത്. വീണ്ടും ബോണ്ടാകാനില്ലെന്ന് ഡാനിയല്‍ ക്രെയ്ഗ് പ്രഖ്യാപിച്ചത് മുതല്‍, അദ്ദേഹത്തിന് പകരം ആരാകണം എന്ന വിഷയം ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. ക്രെയ്ഗിന്റെ പിന്മുറക്കാരനായ ഏറ്റവും മികച്ച ബോണ്ടിനെ കണ്ടെത്താനുള്ള ചോദ്യം ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിന് Read More…

Hollywood

ഓപ്പണ്‍ ഹൈമര്‍ താരം സിലിയന്‍ മര്‍ഫി അടുത്ത ജയിംസ് ബോണ്ട് 007 ആകുമോ ?

വാതുവെപ്പുകാര്‍ ശരിയാണെന്ന് തെളിയിക്കുകയും ഓപ്പണ്‍ഹൈമറിന് മികച്ച നടനുള്ള ഓസ്‌കാര്‍ നേടുകയും ചെയ്താല്‍ ഞായറാഴ്ച രാത്രിയിലെ സുവര്‍ണ്ണതാരം സിലിയന്‍ മര്‍ഫിയായിരിക്കും. ദാനിയേല്‍ ക്രെയ്ഗില്‍ നിന്നും ജയിംസ്‌ബോണ്ട് വേഷം നഷ്ടമാകുന്ന സാഹചര്യത്തില്‍ അടുത്ത അടുത്ത ജെയിംസ് ബോണ്ടാകാനുള്ള ഓട്ടത്തില്‍ സിലിയന്‍ മര്‍ഫിയും ഉണ്ടാകുമെന്ന് ഉറപ്പായി. 2021ലെ നോ ടൈം ടു ഡൈ എന്ന ചിത്രത്തിലെ സീക്രട്ട് ഏജന്റായി അഞ്ചാം തവണ ഇറങ്ങിയതിന് ശേഷം ഡാനിയല്‍ ക്രെയ്ഗ് ഈ വേഷത്തില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു ഏറ്റവും പുതിയ വിവരം. ബോണ്ട് സിനിമാ മേധാവികള്‍ Read More…