ആദ്യ മത്സരത്തില്‍ ഓക്‌ലന്റ് സിറ്റിയെ തകര്‍ത്തുവാരിയ ബയേണ്‍ മ്യൂണിക് ക്ലബ്ബ് ലോകകപ്പിന്റെ ആദ്യ മത്സരം ചരിത്രപ്രസിദ്ധമായ വിജയമായപ്പോള്‍ അവരുടെ താരമായ ജമാല്‍ മുസിയാല തന്റെ പേര് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തി. പകരക്കാരനായി കളത്തിലെത്തി ഹാട്രിക് നേടിയ ക്ലബ്ബ് ലോകകപ്പിലെ ആദ്യ താരമായിട്ടാണ് മുസിയാല മാറിയത്. ജര്‍മ്മന്‍ക്ലബ്ബ് എതിര്‍ടീമിനെ ഏകപക്ഷീയമായ പത്തുഗോളിന് തകര്‍ത്ത മത്സരത്തില്‍ 61-ാം മിനിറ്റില്‍ ഹാരി കെയ്നിന് പകരക്കാരനായ മുസിയാല 17 മിനിറ്റിനുള്ളില്‍ ഹാട്രിക്ക് നേടി വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. മുസിയാല കളത്തില്‍ എത്തുന്നതിന് Read More…

