ഇന്ത്യയില്‍ സിനിമ കണ്ടുമുട്ടിയ നാളുകള്‍ മുതല്‍ ഡാന്‍സ് നമ്പറുകള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. പാശ്ചാത്യ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സിനിമകളില്‍ പാട്ടും നൃത്തവും ഉള്‍പ്പെട്ടതാണ് മിക്കവാറും എല്ലാ സിനിമകളും. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക റോള്‍ ഉണ്ട്. ആധുനിക സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐഎറ്റം നമ്പറുകള്‍. സിനിമയിലെ നായിക വാങ്ങുന്നതിനോടൊപ്പമോ അതില്‍ കൂടുതലോ ആണ് സിനിമയില്‍ കേവലം അഞ്ചു മിനിറ്റ് മാത്രം വരുന്ന ഐറ്റം നമ്പറിനായി നടിമാര്‍ വാങ്ങുന്നത്. ഇന്ത്യയിലെ ഇതുവരെയുള്ള സിനിമകളില്‍ ഒരു Read More…

