Lifestyle Wild Nature

കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 250 ലധികം ആളുകളാണ് മരണത്തിനിരയായത്. കിലോമീറ്ററുകളോളമാണ് മനുഷ്യരും വസ്തുവകകളും ഒഴുകിപ്പോയത്. വന്‍തോതില്‍ നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഈ മേഖലയിലെ വ്യാപകമായ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ഏകദേശം 86,000 ചതുരശ്ര മീറ്റര്‍ ഭൂമി വഴുതി വീഴുകയും 8 കിലോമീറ്ററോളം നദിയിലൂടെ പടുകൂറ്റന്‍ കല്ലുകളും മണ്ണും ചെളിയും മനുഷ്യരും മറ്റു വസ്തുക്കളും ഒഴുകുകയും ചെയ്തു. മലയിറങ്ങിവന്ന കല്ലും ചെളിയും മണ്ണും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിരിക്കുയാണ്. കനത്ത Read More…

Good News

ISROയിലെ ജോലി ഉപേക്ഷിച്ചു ടാക്‌സി ഡ്രൈവറായി; ഇപ്പോള്‍ വര്‍ഷം രണ്ടുകോടി നേടുന്ന കമ്പനിയുടമ…!

ഐഎസ്ആര്‍ഒ യിലെ ജോലി കളഞ്ഞ് ടാക്‌സി ഓടിക്കാന്‍ ഇറങ്ങുന്നയാളെ എന്തുവിളിക്കും? സാധാരണക്കാര്‍ എന്തും പറഞ്ഞേക്കാം. പക്ഷേ ചെയ്യുന്ന ഒരു ജോലിയും ചെറുതല്ലെന്നും പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരം അത് നല്‍കുന്നെന്നുമായിരിക്കും സ്റ്റാറ്റിസ്റ്റിക്‌സില്‍ പിഎച്ച്ഡിയുള്ളയാളും വര്‍ഷം വന്‍തുക സമ്പാദിക്കുന്ന ടാക്‌സി കമ്പനിയുടെ ഉടമയുമായ ഉദയകുമാര്‍ പറയുക. ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള കഴിവുള്ള വ്യക്തിയായ ഉദയ കുമാര്‍, ഐഎസ്ആര്‍ഒയിലെ തന്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് ആരംഭിച്ച ടാക്‌സി കമ്പനി കഴിഞ്ഞ വര്‍ഷം നേടിയ വരുമാനം 2 കോടി രൂപയാണ്. മുന്‍ Read More…

Celebrity

വിവാഹം രഹസ്യം വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ

ഗഗന്‍യാന്‍ ബഹിരാകാശ യാത്രാ സംഘത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ താന്‍ വിവാഹം കഴിച്ചെന്ന് വെളിപ്പെടുത്തി നടി ലെന. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഈ വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍ ഒരു പരമ്പരാഗത ചടങ്ങില്‍വച്ച് അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്നും ഗഗന്‍യാന്‍ ദൗത്യസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുയായിരുന്നു എന്നുമാണ് ലെനയുടെ വാക്കുകള്‍. വിവാഹത്തിന്റെ ചിത്രങ്ങളും ലെന പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 27-നാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഇതേ വേദിയില്‍ ലെനയും എത്തിയിരുന്നു. ഇതിന് Read More…

Good News

ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് ജോലി കളഞ്ഞു ഈന്തപ്പഴകൃഷി തുടങ്ങി ; ഇപ്പോള്‍ സമ്പാദിക്കുന്നത് ഏക്കറിന് 6 ലക്ഷം

ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് പോലെയുള്ള ഒരു ജോലി സാധാരണ യുവാക്കളുടെ സ്വപ്‌നകരിയറില്‍ പെടുന്നതാണ്. എന്നാല്‍ അതു കളഞ്ഞിട്ട് ചേറും ചെളിയും വെള്ളവുമൊക്കെ ചവിട്ടുന്ന കൃഷിപ്പണിക്ക് പിന്നാലെ പോകുന്നതിനെ നാട്ടിന്‍പുറത്ത് സാധാരണമായി ‘മുഴുഭ്രാന്ത്’ എന്നായിരിക്കും വിശേഷിപ്പിക്കുക. എന്നാല്‍ കാര്‍ഷികമേഖലയില്‍ എന്തെങ്കിലൂം വ്യത്യസ്തമായി ചെയ്യണമെന്ന ആശയുമായി മണ്ണിലിറങ്ങിയ കര്‍ണാടകക്കാരന്‍ ദിവാകര്‍ ചിന്നപ്പയെ മണ്ണും കൃഷിയും ചതിച്ചില്ല. ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് ജോലിയും ബെംഗളൂരുവിലെ നഗരജീവിതവും ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇപ്പോള്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. അതുല്യമായ എന്തെങ്കിലും കൃഷി Read More…