ഇന്ത്യയില്‍ ഓരോ വര്‍ഷവും പാമ്പുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം 81,000 മുതല്‍ 1,38,000 വരെയാണ്. ഈ ദുരന്തത്തെ പ്രതിരോധിക്കാനുള്ള ഒരേയൊരു പ്രതിവിധിയായി കണക്കാക്കുന്നത് ആന്റിവെനമാണ്. ഇന്ത്യയിലെ വിഷവിരുദ്ധ സ്റ്റോക്കിന്റെ വലിയൊ രു ഭാഗം വരുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണ്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യ വൈദഗ്ധ്യമുള്ള ഇന്ത്യയിലെ ഏറ്റവും പഴയ തദ്ദേശീയ സമൂഹങ്ങളി ലൊന്നാണ് ഇരുള ഗോത്രമാണ് ഈ വിദ്യ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ഇരുളര്‍ വിഭാഗത്തിലെ ആള്‍ക്കാര്‍ വിഷശേഖരണം ലക്ഷ്യമിട്ട് പിടികൂടിയത് ഒരു ലക്ഷത്തിലധികം Read More…