ഐപിഎല്ലില്‍ എത്ര മികച്ച താരങ്ങളുമായി വന്നാലും ദൗര്‍ഭാഗ്യം തല്ലിയിടുന്ന ഒരു ടീമേയുള്ളൂ. ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ദു:ശ്ശകുനം വിട്ടില്ല. പ്‌ളേ ഓഫിലേക്കുള്ള നിര്‍ണ്ണായക മത്സരം തോറ്റുപോയ അവര്‍ നാണക്കേടിന്റെ ഒരു റെക്കോഡ് കൂടി പേറിയാണ് കളം വിട്ടത്. ആദ്യ നാലു മത്സരം വിജയിച്ചിട്ടും പ്‌ളേ ഓഫിലേക്ക് യോഗ്യത നേടാതെ പോയ ആദ്യ ടീമായി ഡല്‍ഹി മാറി. ഇത്തവണത്തെ സീസണില്‍ മികച്ച ടീമുമായി ഇറങ്ങിയ അവര്‍ ആദ്യ നാലു കളി ജയിക്കുകയും അവസാന നാലുകളി തോല്‍ക്കുകയും ചെയ്ത് തകര്‍ന്നു. Read More…
Tag: IPL
പഞ്ചാബ് അയ്യരെ കൊണ്ടുവന്നത് പ്രത്യേക ലക്ഷ്യമിട്ട് ; നായകനായ മൂന്ന് ടീമിനെയും പ്‌ളേ ഓഫില്‍ എത്തിച്ചു…!
ശ്രേയസ് അയ്യരെ ഇത്തവണ നായകനാക്കിയപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് നയം വ്യക്തമാക്കിയതാണ്. എന്തു വില കൊടുത്തും അവര്‍ വാങ്ങിയ നായകന്‍ പ്രതീക്ഷ പോലെ തന്നെ ടീമുമായി ഐപിഎല്‍ 2025 ന്റെ പ്‌ളേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മെയ് 18 ഞായറാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് പഞ്ചാബ് കിംഗ്‌സ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്ന് കരസ്ഥമാക്കിയത്. 2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫില്‍ എത്തുന്നത്. ഇതോടെ Read More…
39 രൂപ കൊണ്ട് ഡ്രീം 11 കളിച്ചു; പഞ്ചാബ് കിംഗ്‌സ് ജയിച്ചപ്പോള്‍ നാലുകോടി കിട്ടിയത് കൂലിപ്പണിക്കാരന്
ഭാഗ്യമുള്ളവന് തേടിവെയ്‌ക്കേണ്ടെന്നാണ് നാട്ടുചൊല്ല്. ക്രിക്കറ്റ്ഫാന്റസി ആപ്പിന്റെ തന്റെ അക്കൗണ്ടിലെ അവസാന നിക്ഷേപമായ 39 രൂപ ഇറക്കി ഭാഗ്യം പരീക്ഷിച്ചയാള്‍ക്ക് ഒറ്റരാത്രി കൊണ്ട് അടിച്ചത് നാലുകോടി രൂപ. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ ഗ്രാമവാസിയായ മംഗള്‍ സരോജിനെയാണ് ഡ്രീം 11 മൊബൈല്‍ ആപ്പ് വഴി വമ്പന്‍ഭാഗ്യം തേടിവന്നത്. ഏപ്രില്‍ 30 ന് പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെയാണ് മംഗള്‍ തന്റെ കൈയിലുള്ള പണവുമായി മത്സരത്തിനിറങ്ങിയതും അതിശയിപ്പിക്കുന്ന രീതിയില്‍ വിജയിച്ചതും. മത്സരം പിബികെഎസ് നാല് വിക്കറ്റിന് ജയിച്ചതാണ് Read More…
എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്ശര്‍മ്മയെ ഫീല്‍ഡിംഗിന് ഇറക്കാത്തത് ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന്റെ തുടക്കം മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് അത്ര നല്ലതല്ലായിരുന്നു. എന്നാല്‍ പതുക്കെ കളംപിടിച്ച അദ്ദേഹം റണ്ണുകള്‍ക്കിടയില്‍ തിരിച്ചെത്താനായി. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി കളടക്കം 293 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം ഈ സീസണിലെ മിക്ക മ ത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ നായകനെ ഇംപാക്ട് സബ് ആയിട്ടാണ് ഉപ യോഗിച്ചത്. ബാറ്റിംഗില്‍ മാത്രം ഉപയോഗിച്ച താരത്തെ ഫീല്‍ഡിംഗില്‍ നിന്നും ഒഴിവാ ക്കി. ഇതുവരെ രണ്ടോ Read More…
ധോണി അടുത്ത സീസണില്‍ CSKയില്‍ ഉണ്ടാകില്ല; ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്ന ആ സൂചനകള്‍ ഇതാണ്
ഐപിഎല്‍ ഈ സീസണില്‍ പുറത്തായ ആദ്യ ടീമായി മാറിയതിന് പിന്നാലെ ഇതിഹാസനായകന്‍ എംഎസ് ധോണിയുടെ ഭാവി ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. എന്തായാലും അടുത്ത സീസണില്‍ ധോണി ടീമില്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കുന്ന ചില സംഭവങ്ങള്‍ പഞ്ചാബുമായുള്ള സിഎസ്‌കെയുടെ മത്സരത്തിന് പിന്നാലെ സംഭവിച്ചു. മത്സരത്തിന് ശേഷം ധോണി പതിവായി ചെയ്തിരുന്ന സിഎസ്‌കെ സിഇഒ കാശി വിശ്വനാഥുമായുള്ള മത്സരത്തിന് ശേഷമുള്ള സംഭാഷണം ഉണ്ടായില്ല എന്നത് തന്നെ ധോണിയുടെ ഭാവി ഏറെക്കുറെ വ്യക്തമാക്കുന്നു. ഇരുവരും പുഞ്ചിരിക്കുന്നതായി കാണപ്പെട്ടെങ്കിലും, സമയവും സന്ദര്‍ഭവും Read More…
വിജയത്തോടെ എല്ലാം തുടങ്ങി ; പക്ഷേ ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യം പുറത്താകുന്ന ടീമായി
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പില്‍ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി മാറി. പഞ്ചാബ് കിംഗ്സിനെതിരെ നാല് വിക്കറ്റിന് തോറ്റ അവരുടെ 10 മത്സരങ്ങളിലെ എട്ടാം തോല്‍വിയാണിത്. ഇതുവരെ അവര്‍ക്ക് വെറും നാല് പോയിന്റുകള്‍ മാത്രമേയുള്ളൂ, പഞ്ചാബിനോട് തോറ്റതിന് ശേഷം കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പോലും അവര്‍ക്ക് പരമാവധി എത്താന്‍ കഴിയുക 12 പോയിന്റിലാണ്. ഈ വര്‍ഷം ചെപ്പോക്കില്‍ സിഎസ്‌കെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ Read More…
അന്ന് 36 റണ്‍സിന് പുറത്തായപ്പോള്‍ 14 കാരന്‍ കരഞ്ഞു ; വൈഭവിനെ ദ്രാവിഡിന് മുന്നിലെത്തിച്ചത് ലക്ഷ്മണ്‍
ഐപിഎല്ലില്‍ ഇറങ്ങിയ രണ്ടാമത്തെ മത്സരത്തില്‍ തന്നെ സെഞ്ച്വറി അടിച്ച് വരവറിയിച്ചയാളാണ് രാജസ്ഥാന്‍ റോയല്‍സ് 1.1 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കിയ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി. പ്രതിഭാധനനായ 14 വയസ്സുകാരന്‍ പക്ഷേ ആദ്യ മത്സരത്തില്‍ 36 റണ്‍സിന് പുറത്തായപ്പോള്‍ ഡ്രസ്സിംഗ് റൂമിലിരുന്നു കരയുകയും വിവിഎസ് ലക്ഷ്മണ്‍ ആശ്വസിപ്പിക്കുകയും ചെയ്തു. വൈഭവിനെ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രാഹുല്‍ദ്രാവിഡിന്റെ ശ്രദ്ധയില്‍ പെടുത്തിയത് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് താരം വിവിവഎസ് ലക്ഷ്മണായിരുന്നു. ബിസിസിഐയുടെ അണ്ടര്‍-19 ഏകദിന ചലഞ്ചര്‍ ടൂര്‍ണമെന്റിനിടെയാണ് വൈഭവ് ലക്ഷ്മണിനെ കണ്ടുമുട്ടിയത്. Read More…
സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു നയിച്ച കേരളത്തിന്റെ റെക്കോഡിനൊപ്പം
സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ കൂറ്റന്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ടി20 ക്രിക്കറ്റില്‍ 200 പ്ലസ് സ്‌കോറുകളില്‍ ഏറ്റവും വേഗത്തില്‍ ചേസിംഗ് നടത്തുന്ന ടീമെന്ന റെക്കോഡാണ് സഞ്ജു സാംസണ്‍ നയിച്ച രണ്ടു ടീമുകള്‍ നേടിയിരിക്കുന്നത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഏപ്രില്‍ 27 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയം ആണ് രാജസ്ഥാന്‍ നേടിയത്. രാജസ്ഥാന്‍ റോയല്‍സ് എട്ട് Read More…
ഒരൊറ്റ ഐപിഎല്‍ സെഞ്ച്വറി…! 14 കാരന്‍ വൈഭവ് മറിച്ചിട്ടത് അനേകം റെക്കോഡുകള്‍
പ്രതീക്ഷിച്ചിത് പോലെ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പയ്യന്‍ വൈഭവ് സൂര്യവംശി ഐപിഎല്‍ 2025 സീസണില്‍ കിട്ടിയ ആദ്യ അവസരം തന്നെ ഞെട്ടിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ഈ രഹസ്യായുധം സെഞ്ച്വറിയോടെ ചേട്ടന്മാരെ ഞെട്ടിച്ച മത്സരത്തില്‍ 14 കാരന്‍ തള്ളിമറിച്ചിട്ടത് ഒരു പറ്റം റെക്കോഡുകള്‍ കൂടിയായിരുന്നു. 2025 ലെ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറിയും ഏറ്റവും വേഗമേറിയ സെഞ്ച്വറി കാര്യത്തില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിന് തൊട്ടു പിന്നിലെത്തുകയും ചെയ്തു.ഐപിഎല്‍ ചരിത്രത്തില്‍ മത്സരത്തിന് ഇറങ്ങുന്ന ഏറ്റവും പ്രായം Read More…








