Sports

ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ? ആസ്വദിക്കാൻ കഴിയാവുന്നത്ര കളിക്കണമെന്ന് താരം

ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ എന്നാണ് സിഎസ്‌കെ ആരാധകരുടെ ചോദ്യം. 43-ാം വയസ്സില്‍, തന്റെ കരിയറിന്റെ സായാഹ്നത്തിലാണ് ധോണി, പക്ഷേ അവന്റെ വിശപ്പും സ്പോര്‍ട്സ് കളിക്കാനുള്ള സ്നേഹവും അസ്തമിച്ചിട്ടില്ല. ഫ്രാഞ്ചൈസി നിരോധിക്കപ്പെട്ട 2016,2017 പതിപ്പുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണിലും സിഎസ്‌കെയ്ക്ക് ഒപ്പം കളിച്ച ധോണി ഈ സീസണിലും മടങ്ങിവരാനുള്ള സാധ്യതയാണ് വ്യക്തമാക്കിയിരിക്കുന്നത്. ‘കുറച്ച് വര്‍ഷത്തെ ക്രിക്കറ്റ്’ കൂടി തന്നില്‍ ഇനിയും ബാക്കിയുണ്ടെന്ന് ധോണി പറഞ്ഞു. സൂപ്പര്‍ കിംഗ്സിനായി 264 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി ഇപ്പോഴും ഹാര്‍ഡ് യാര്‍ഡുകളില്‍ ഇറങ്ങാന്‍ Read More…

Sports

ദ്രാവിഡ് ഇനി ‘തൊഴില്‍രഹിതനല്ല’; ഐപിഎല്ലിലേക്ക് മടങ്ങിയേക്കും; രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാകും

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഇറങ്ങിയ രാഹുല്‍ദ്രാവിഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലേക്ക് തിരിച്ചുപോകുന്ന രാഹുല്‍ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഭാവിയെക്കുറിച്ച് ദ്രാവിഡ് മൗനം പാലിക്കുകയാണ്. ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം പരിശീലകനെന്ന നിലയിലുള്ള തന്റെ അവസാനത്തെ അഭിസംബോധനയില്‍ പോലും, താന്‍ ഇപ്പോള്‍ ‘തൊഴിലില്ലാത്തയാളാണ്’, ഏത് ഓഫറുകളും സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ദ്രാവിഡ് തമാശയായി പറഞ്ഞത്. Read More…

Celebrity

സെല്‍ഫി എടുത്തു കൊടുക്കാന്‍ ജാന്‍വിയ്ക്ക് നേരെ ഫോണുകള്‍ എറിഞ്ഞ് കൊടുത്ത് ആരാധകര്‍

ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ്. ബുധനാഴ്ച അഹമ്മദാബാദില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു Read More…

Sports

കൊല്‍ക്കത്തയുടെ സുനില്‍ നരേന്‍ ഇന്ന് എത്ര സിക്‌സറുകള്‍ പറത്തും?

ഐ.പി.എല്ലില്‍ ആദ്യ പ്‌ളേഓഫില്‍ കെകെആര്‍ ആരാധകര്‍ ഈ ചോദ്യം കൂടി ചോദിക്കുന്നുണ്ട്. കാരണം 100 സിക്‌സര്‍ എന്ന റെക്കോഡിലേക്കുള്ള യാത്രയിലാണ് താരമെന്നും ഇന്നു നാല് സിക്‌സറടിച്ചാല്‍ നരേന്‍ നൂറിലെത്തുമെന്നും അവര്‍ക്കറിയാം. കൊല്‍ക്കത്ത ഓപ്പണര്‍ ഈ സീസണില്‍ മാത്രം 32 സിക്‌സറുകളടിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തുന്ന നരെയ്ന്‍ കെകെആറിന്റെ ഓപ്പണറായി എത്തുന്ന ഏതു ബൗളര്‍ക്കും പേടിസ്വപ്‌നമാണ്. നിലവിലെ ബാറ്റിംഗ് ഫോം ഏതൊരു ബൗളറെയും ഭയപ്പെടുത്തും. ഐപിഎല്‍ 2024-ല്‍ ഒരു കെകെആറിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ Read More…

Sports

ഭുവിയുടെ തകര്‍പ്പന്‍ ഇന്‍സ്വിംഗര്‍; ആദ്യപന്തില്‍ സഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ഞെട്ടി ആരാധകര്‍ -വീഡിയോ

വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്തമാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് വിളിക്കപ്പെട്ടതിന് പിന്നാലെ നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ഡണ്‍ ഡക്കായി സഞ്ജു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇന്നലെ നടന്ന ഐപിഎല്‍ മാച്ചില്‍ ഭുവനേശ്വര്‍ കുമാറിന്റെ നേരിട്ട ആദ്യപന്തില്‍ തന്നെ സ്ഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി. ഐപിഎല്‍ 2024 സീസണില്‍ വ്യാഴാഴ്ച വരെ ബാറ്റിംഗില്‍ കാലു തെറ്റാതിരുന്ന സഞ്ജു സാംസണ്‍, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 201 റണ്‍സ് പിന്തുടരുന്നതിനിടയില്‍ ആദ്യ പന്തില്‍ ഡക്കിന് പുറത്തായി. Read More…

Sports

ടി20 ക്രിക്കറ്റില്‍ ധോണി ഇതിഹാസതാരമാകുന്നത് ഇങ്ങിനൊക്കെയാണ് ; 150 വിജയങ്ങളുമായി പുതിയ റെക്കോഡ്

ടി20 ലോകകപ്പിലെ ആദ്യ കിരീടം നേടിയത് മുതലാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണി ഒരു ബ്രാന്‍ഡാണ്. ടി20 ക്രിക്കറ്റില്‍ ഏപ്രില്‍ 28 ഞായറാഴ്ച ടി20 യില്‍ 150 വിജയങ്ങള്‍ ധോണി കുറിച്ചു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സിനെ 78 റണ്‍സിന് തകര്‍ത്ത് സൂപ്പര്‍ കിംഗ്സ് 134 റണ്‍സിനായിരുന്നു ജയം കുറിച്ചത്. 2008-ലെ ഉദ്ഘാടന പതിപ്പ് മുതല്‍ ടി20 ലീഗിന്റെ ഭാഗമായ എംഎസ് ധോണി ഐപിഎല്ലില്‍ 259 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 5 കിരീടങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ Read More…

Sports

നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണുതള്ളിച്ചു ; കൂറ്റന്‍ ചേസിംഗുമായി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്…!

ക്രിക്കറ്റിലെ വമ്പനടികള്‍ക്ക് പേരു കേട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ പടുകൂറ്റന്‍ ചേസിംഗ് നടത്തി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്. സെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം ജോണി ബെയര്‍സ്‌റ്റോയും അര്‍ദ്ധശതകം നേടിയ ശശാങ്ക് സിംഗും ചേര്‍ന്ന് ചേര്‍ന്ന് ടീമിനെ റെക്കോഡ് ചേസിംഗിലൂടെ എട്ടു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. എട്ട് പന്ത് ബാക്കി നില്‍ക്കേ അവസാന റണ്‍സ് പഞ്ചാബ് പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയത് റണ്‍മല ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണു തള്ളി. ടി20യുടെ Read More…

Sports

ടീം പരാജയപ്പെട്ടതില്‍ പ്രകോപിതയായി കാവ്യാമാരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മുഖഭാവം- video

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വമ്പനടികള്‍ക്കും സ്‌കോറുകള്‍ക്കും പേരുകേട്ട സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീം ഉടമ കാവ്യാമാരന്റെ മുഖഭാവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മൂന്നിലധികം മത്സരങ്ങളില്‍ 250 ന് അടുത്ത് സ്‌കോര്‍ ചെയ്ത ടീം ആര്‍സിബിയുടെ 206 റണ്‍സ് വിജയലക്ഷ്യത്തില്‍ തട്ടിവീഴുന്നത് വിശ്വസിക്കാനാകാതെ ആറാം വിക്കറ്റ് അബ്ദുള്‍ സമദ് കൂടി വീണപ്പോള്‍ എന്താണ് ഈ കാട്ടുന്നത് എന്ന രീതിയിലുള്ള കാവ്യയുടെ പ്രതികരണമാണ് വൈറലായത്. എസ്ആര്‍എച്ച് സിഇഒ ആണ് കാവ്യ. അബ്ദുള്‍ സമദിന്റെ ആറാം Read More…

Sports

വിരാട്‌കോഹ്ലി പുറത്തായത് യഥാര്‍ത്ഥത്തില്‍ നോബോള്‍ ആയിരുന്നോ? ഹോക്ക്-ഐ പറയുന്ന കാരണം ഇതാണ്

ലോകക്രിക്കറ്റിലെ ഏറ്റവും പ്രൊഫഷണല്‍സ് കളിക്കുന്നതിനാല്‍ ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ തര്‍ക്കങ്ങളും വഴക്കുകളും സാധാരണമാണ്. ഏറ്റവുമൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരുവും തമ്മിലുളള മത്സരമാണ് വിവാദമായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഫുള്‍ ടോസ് വിരാട് കോഹ്ലിയുടെ പുറത്താകലിന് കാരണമായത് ഐപിഎല്‍ 2024-ല്‍ പുതിയ കൊടുങ്കാറ്റ് സൃഷ്ടിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്റ്റാര്‍ ബാറ്റര്‍ അരക്കെട്ട് ഉയരത്തില്‍ ഫുള്‍ ടോസ് ആയി വന്ന പന്തിലായിരുന്നു പുറത്തായത്. പന്ത് നോബോള്‍ ആണെന്ന വിരാട് കോഹ്ലി അപ്പീല്‍ നടത്തിയെങ്കിലും പന്ത് നിയമാനുസൃതമായ Read More…