Oddly News

ഐഫോണ്‍ 16 വിൽക്കാനാവാത്ത ഒരു രാജ്യം; പിടിവാശിക്കു മുൻ‍പിൽ കീഴടങ്ങിയ ആപ്പിൾ, കാരണം

ഇന്തൊനേഷ്യ തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അനുസരിച്ച് വിദേശത്ത് നിന്നു പോലും പൗരന്മാര്‍ ഐഫോണ്‍ വാങ്ങി വരരുതെന്നാണ്. ഇന്തൊനീഷ്യയുടെ ഐഫോണ്‍ വിരോധത്തിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രാദേശിക നിക്ഷേപത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ അവരുടെ വാഗ്ദാനം പാലിച്ചില്ലെന്ന് രാജ്യം പറയുന്നു. നിരോധനം പോലുള്ളവയിലൂടെ ആപ്പിള്‍ നടത്തിയ ചില വാഗ്ദാനങ്ങള്‍ വേഗം നടത്തിയെടുക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നാണ് സൂചന. 109 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തില്‍ ആപ്പിള്‍ പരാജയപ്പെട്ടു.അവർ 95 മില്യണ്‍ ഡോളര്‍ മാത്രമാണ് നിക്ഷേപിച്ചത്. 10 മില്യണ്‍ ഡോളര്‍ അധികമായി നല്‍കാമെന്ന Read More…

Featured Oddly News

8മണിക്കൂര്‍ തന്റെ ഐഫോണ്‍ തൊടാതെ കിടക്കയില്‍ ചെലവഴിച്ചു; ചൈനീസ് യുവതി നേടിയത് 1.2 ലക്ഷം

ഒരു ദിവസം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ എന്തുസംഭവിക്കും? പലര്‍ക്കും അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചൈനയില്‍ ഒരു യുവതി എട്ടുമണിക്കൂര്‍ തന്റെ മൊബൈല്‍ഫോണില്‍ നിന്നും വിട്ടു നിന്നതിലൂടെ സമ്പാദിച്ചത് പ്രശസ്തിയും 10,000 യുവാന്‍ (1.2 ലക്ഷം രൂപ) ക്യാഷ് പ്രൈസും. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ‘പൈജാമ സിസ്റ്റര്‍’ എന്ന് വിളിക്കുന്ന ഡോംഗ് എന്ന സെയില്‍സ് മാനേജരാണ് ഈ വിജയം നേടിയത്. നവംബര്‍ 29 ന് ഒരു ഷോപ്പിംഗ് മാളില്‍ നടന്ന മത്സരത്തിലാണ് വിജയം നേടിയത്. ഫോണില്ലാതെ Read More…

Oddly News

ഗുജറാത്തില്‍ 65കാരനെ കാണാതായി; US-ല്‍നിന്ന് മക്കള്‍  iPhone ട്രാക്ക് ചെയ്ത് കണ്ടെത്തിയത് പിതാവിന്റെ മൃതദേഹം

ഗുജറാത്തിലെ വീട്ടില്‍ നിന്നും കാണാതായ 65 വയസ്സുകാരനെ അമേരിക്കയിലിരുന്ന മക്കള്‍ ഐഫോണ്‍ ട്രാക്ക് ചെയ്ത് കണ്ടെത്തി. ഗുജറാത്ത് അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ അഹമ്മദാബാദിലെ ബൊപ്പാല്‍ പ്രദേശത്തെ ലാന്‍ഡ് ബ്രോക്കറായ ദീപക് പട്ടേലിന്റെ മൃതദേഹമാണ് മക്കള്‍ ഫോണ്‍ ട്രാക്ക് ചെയ്ത് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കൊലപാതകമാണെന്നും തിരിച്ചറിഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്ന് ഭാര്യയെ അറിയിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് ദീപക് പട്ടേല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. രാത്രിയായിട്ടും തിരിച്ചെത്താതെയും ഫോണില്‍ ബന്ധപ്പെടാനാകാതെയും വന്നപ്പോള്‍ ഭാര്യ യുഎസിലുള്ള മക്കളുമായി Read More…

Good News

വിലകുറഞ്ഞ ഐഫോണിലെടുത്ത ചിത്രം; ബെസ്റ്റ് ഐഫോണ്‍ പുരസ്‌ക്കാരം നേടി ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍

ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ശക്തമാണെന്നാണ് പറയാറ്. ശരിയായ ലെന്‍സ്, മികച്ച എക്‌സ്‌പോഷര്‍, ഡിജിറ്റല്‍ മാജിക്കിന്റെ സ്പര്‍ശം എന്നിവയ്ക്ക് ഒരു സ്‌നാപ്പ്‌ഷോട്ടിനെ ഒരു മാസ്റ്റര്‍പീസാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അടുത്തിടെ, ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിച്ച് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ നേടിയെടുത്തത് വമ്പന്‍ അവാര്‍ഡ്. ഹിമാചല്‍ പ്രദേശിലെ ബുര്‍വയില്‍ വച്ച് ചിത്രീകരിച്ച ‘ദി ഗാഡി ബോയ് ആന്‍ഡ് ഹിസ് ഗോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോഗ്രാഫി Read More…

Oddly News

മൂന്ന് ദിവസമായി മകന്‍ നിരാഹാര സമരത്തില്‍ ; ഐഫോണ്‍ വാങ്ങിക്കൊടുത്ത് പൂ വില്‍പ്പനക്കാരി

‘അമിത സ്‌നേഹം കുട്ടികളെ നശിപ്പിക്കുമെന്നാണ് പറയാറ്. മാതാപിതാക്കളുടെ സാഹചര്യം മനസ്സിലാക്കി ആഗ്രഹങ്ങള്‍ പരിമിതപ്പെടുത്താന്‍ കുട്ടികളെ പഠിപ്പിക്കുക എന്നതും ഏറെ പ്രധാനമാണ്. എന്നാല്‍ ഈ കഥ കേള്‍ക്കുമ്പോള്‍ ഇങ്ങിനെ ഒരു കുട്ടിയെ ഒരു രക്ഷിതാവും ആഗ്രഹിക്കില്ല എന്നു തോന്നിപ്പോകും. മൂന്ന് ദിവസം വീട്ടില്‍ ആഹാരം കഴിക്കാതിരുന്ന് പ്രതിഷേധിച്ച മകന് ഐഫോണ്‍ വാങ്ങിക്കൊടുത്ത് പൂവില്‍പ്പനക്കാരി. എക്‌സില്‍ പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിലെ പൂവില്‍പ്പനക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് കാഴ്ചക്കാര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയ്ക്ക് കാരണമായി. ഇപ്പോള്‍ വൈറല്‍ ആയ ക്ലിപ്പില്‍ പൂ വില്‍പനക്കാരന്റെ Read More…

Oddly News

ഐഫോണില്‍ നടത്തിയ അശ്‌ളീല സന്ദേശങ്ങള്‍ ഐമാക്ക് വഴി ഭാര്യ പിടിച്ചു ; ആപ്പിളിനെതിരേ 6 മില്യണിന് കേസ്

ലൈംഗികത്തൊഴിലാളികളുമായി നടത്തിയ സ്വകാര്യ സന്ദേശങ്ങള്‍ വെളിപ്പെടുത്തി കുടുംബം കുളംതോണ്ടിയെന്ന് ആരോപിച്ച് ബ്രിട്ടീഷുകാരന്‍ ആപ്പിളിനെതിരേ 6.3 മില്യണ്‍ ഡോളറിന് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഐഫോണിനെ ഐമാക്കുമായി സമന്വയിപ്പിച്ചതിലൂടെ തന്റെ സ്വകാര്യ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. വിവാഹത്തിന് തൊട്ടുമുമ്പ് റിച്ചാര്‍ഡ് (യഥാര്‍ത്ഥ പേരല്ല) ലൈംഗികത്തൊഴിലാളികളുടെ സേവനം ഉപയോഗിച്ചിരുന്നു. തന്റെ സ്വകാര്യ ഐഫോണ്‍ ഉപയോഗിച്ച് അവര്‍ക്ക് സന്ദേശമയച്ചായിരുന്നു സേവനം അഭ്യര്‍ത്ഥിച്ചിരുന്നത്. ഓരോ തവണയും അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഒരേ അക്കൗണ്ടിലാണ് ലോഗിന്‍ ചെയ്യുന്നതെങ്കില്‍ ആപ്പിളിന്റെ വിവിധ Read More…

Oddly News

ഐഫോണില്‍ വെച്ച് മുട്ട പൊട്ടിയ്ക്കുന്നു, അതും ചുറ്റിക ഉപയോഗിച്ച്; വീഡിയോ വൈറല്‍

ചിത്രങ്ങളായ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോണിന്റെ കവറിനുള്ളില്‍ മുട്ട വച്ച്, അത് പൊട്ടിക്കുകയാണ് ചെയ്യുന്നത്. ഐഫോണിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് വ്യക്തമല്ല. വിഡിയോ പങ്കുവച്ചതിനൊപ്പം നിങ്ങള്‍ ഈ ഫോള്‍ കവര്‍ ഉപയോഗിക്കുമോ? എന്നാണ് കുറിച്ചിരിയ്ക്കുന്നത്.വിഡിയോ ആരംഭിക്കുമ്പോള്‍ ഒരാള്‍ തന്റെ ഫോണ്‍ മേശപ്പുറത്തു വയ്ക്കുന്നത് കാണാം. ഫോണിന്റെ പുറകു ഭാഗത്തായി ഒരു പുഴുങ്ങിയ മുട്ട വെച്ചതിനു ശേഷം കവര്‍ ഉപയോഗിച്ച് ആ മുട്ട പൊട്ടിക്കുന്നു. Read More…