Oddly News

ഇന്റര്‍വ്യൂവില്‍ ഇന്ത്യൻ പതാക വരയ്ക്കാൻ ആവശ്യപ്പെട്ടു: അഭിമുഖത്തിൽ നിന്ന് പിൻവാങ്ങി യുവതി, കാരണമറിയേണ്ടേ?

ബംഗളുരു: തൊഴില്‍ മേഖലകളിലെ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുവഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പത്തുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു ഫ്രണ്ട്എൻഡ് ഡെവലപ്പർ അടുത്തിടെ ഒരു ചെറിയ കമ്പനിയില്‍ ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിൽ തനിക്ക് നേരിട്ട തീർത്തും നിരാശാജനകമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. പ്രസക്തവും വെല്ലുവിളി നിറഞ്ഞതുമായ ചോദ്യങ്ങളാണ് ഈ ഡെവലപ്പർ തന്റെ അഭിമുഖത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഭിമുഖം നടത്തുന്നയാൾ ഏതാണ്ട് പൂർണ്ണമായും അടിസ്ഥാന സിഎസ്എസ് (Cascading Style Sheets) ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. സിഎസ്എസ് Read More…

Oddly News

ഷോര്‍ട്ട്‌സ് ധരിച്ച് അഭിമുഖത്തിനെത്തിയ യുവതിയെ തിരിച്ചയച്ചു! വൈറലായി വീഡിയോ

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഷോര്‍ട്ട്സ് ധരിച്ചെത്തിയതിനാല്‍ തന്നെ തിരികെ വീട്ടിലേക്ക് അയച്ചുവെന്ന വാദവുമായി യുവതി. ജോലി അന്വേഷകയായ ടൈറേഷ്യ എന്ന യുവതിയാണ് തന്റെ വസ്​‍ത്രധാരണത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. കറുപ്പ് നിറത്തില്‍ ഉള്ള ഷോര്‍ട്ട്സ് ധരിച്ചതുകൊണ്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രസ്സ് കോഡ് അനുസരിച്ചാണ് അഭിമുഖത്തിനെത്തിയതെന്ന് പറഞ്ഞുകൊണ്ട് ടൈറേഷ്യ ടിക്ക് ടോക്ക് വീഡിയോയില്‍ തന്റെ മുഴുവനായുള്ള ഔട്ട്ഫിറ്റ് കാണിക്കുന്നു. ”ഇത് ധരിച്ചതിനാണ് റിക്രൂട്ടര്‍ എന്നെ വീട്ടിലേക്ക് മടക്കി അയച്ചത്” എന്നാണ് വീഡിയോക്ക് താഴെ യുവതി എഴുതിയിരിക്കുന്നത്. തിരികെ മടങ്ങി പോയി Read More…

Uncategorized

‘ഗ്ലാമര്‍ റോളുകള്‍ നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ കാണാം, എന്തുചെയ്യണമെന്ന് എന്നോട് പറയണ്ട’; നയന്‍സ് അഭിമുഖങ്ങള്‍ ഒഴിവാക്കാന്‍ കാരണം

സൂപ്പര്‍താരം നയന്‍താരയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. അവരുടെ കുടുംബം ഉള്‍പ്പെടെ എല്ലാം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ അവരുടെ ഓരോ നീക്കവും ആള്‍ക്കാര്‍ സശ്രദ്ധം വീക്ഷിക്കുന്നു. എന്നാല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ നടിയുടെ ഓരോ വിശേഷവും അറിയാനായി മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ നോ ഇന്റര്‍വ്യൂ നിലപാട് തുടരുകയാണ് നടി. 2000 മുതലാണ് നടി ഈ നിലപാട് എടുത്തത്. നോ- പ്രമോഷണല്‍ പരിപാടികള്‍, നോ -അഭിമുഖം നിലപാടാണ് നടി എടുത്തിരിക്കുന്നത്. തന്നെക്കുറിച്ച് എഴുതിയ അരോചകമായ റിപ്പോര്‍ട്ടുകള്‍ കാരണമാണ് താന്‍ മാധ്യമങ്ങളുമായുള്ള Read More…

Celebrity

‘തുണിയുരിയാനും ചുംബിക്കാനും എന്നെക്കിട്ടില്ല’; ഞാന്‍ എപ്പോഴും ഇങ്ങിനെയെന്ന് സോനാക്ഷി സിന്‍ഹ

തുണിയുരിയാനും ചുംബിക്കാനും കെട്ടിപ്പിടിക്കാനുമൊന്നും തന്നെക്കിട്ടില്ലെന്ന് സിനിമയ്ക്കായി സമീപിക്കുമ്പോള്‍ തന്നെ താന്‍ സംവിധായകനോട് നയം വ്യക്തമാക്കാറുണ്ടെന്ന് നടി സോനാക്ഷി സിന്‍ഹ. ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 14 വര്‍ഷമായ സോനാക്ഷി ഇതുവരെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പറയുന്നു. പുതിയ സിനിമ ഹീരാമാണ്ടിയുടെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ താന്‍ മുന്‍ എടുത്ത അതേ സ്റ്റാന്റില്‍ തന്നെയാണ് ഇപ്പോഴുമെന്നും നടി പറഞ്ഞു. എല്ലായ്‌പ്പോഴും തനിക്ക് കംഫര്‍ട്ടബിളായി ചെയ്യാന്‍ കഴിയുന്ന കാര്യവും പറ്റാത്ത കാര്യവും ആദ്യം തന്നെ വ്യക്തമാക്കുമെന്നും നടി പറയുന്നു. നേരത്തേ ഒരു Read More…