Lifestyle

‘അന്ന് എന്റെ മുറിയില്‍ 88 വിഷപാമ്പുകളുണ്ടായിരുന്നു”; പാമ്പുകളുടെ സ്വന്തം കൂട്ടുകാരന്‍ സൈമണ്‍ കീസ്

ഇന്‍സ്റ്റഗ്രാമില്‍ സൈമണ്‍ ആന്‍ഡ് സിയൂക്സി എന്നൊരു പ്രൊഫൈലുണ്ട്. ഇവര്‍ ദമ്പതികളാണ് അതും വെറും ദമ്പതികളല്ല കേട്ടോ പാമ്പ് വിദഗ്ധരായ ദമ്പതികള്‍. മുന്നൂറിലേറെ പാമ്പുകളെ പറ്റിയുള്ള വിവരണങ്ങള്‍ ഇവിടെ കാണാനായി സാധിക്കും. പാമ്പുപിടിത്തക്കാരിലെ രാജ്യന്തര സെലിബ്രിറ്റികളായ സൈമണ്‍ കീസും ജീവിതപങ്കാളി സിയുക്സി ഗില്ലെറ്റുമാണ് ഈ പ്രൊഫൈലിന് പിന്നില്‍. പാമ്പ് പിടിത്തം ലളിതമായി അവതരിപ്പിച്ചാണ് 50 കാരനായ സൈമണ്‍ കീസ് പ്രശസ്തി നേടിയത്. ധാരളം പ്രകൃതി സ്നേഹികളുടെ പ്രത്യേകിച്ച് പാമ്പുസ്നേഹികളുടെ മനസ്സുകീഴടക്കാനായി സൈമണിന് സാധിച്ചു.പാമ്പിനെ പിടികൂടിയതിന് ശേഷം സ്വാഭാവിക വാസസ്ഥലങ്ങലിലേക്ക് Read More…