Sports

മെസ്സിയുടെ പേരില്‍ ക്ലബ്ബ് ലോകകപ്പ് വിവാദമാകുന്നത് എന്തുകൊണ്ട്? താരം എംഎസ്എല്‍ വിടുന്നത് എന്തിന്?

ഇന്റര്‍മിയായിയും ക്ലബ്ബ് ലോകകപ്പ് വിവാദവുമൊക്കെയായി അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ വിട്ടേക്കുമെന്ന് സൂചന. എംഎല്‍എസ് പ്ലേ ഓഫില്‍ നിന്ന് നേരത്തേ തന്നെ മെസ്സിയുടെ ടീം പുറത്താകുകയും ചെയ്തിരുന്നു. ഇതിന് പുറമേ യോഗ്യതാ പ്രക്രിയകളെ പരിഗണിക്കാതെ ഇന്റര്‍ മിയാമിക്ക് ടൂര്‍ണമെന്റില്‍ ഒരു സ്ഥാനം നല്‍കാന്‍ നടത്തിയ ശ്രമം ഫിഫയെ ക്ലബ്ബ് ലോകകപ്പിന്റെ പേരില്‍ വിമര്‍ശനത്തിന്റെ മുള്‍മുനയിലാക്കുകയും ചെയ്തിരിക്കുകയാണ്. ടീമിന്റെ നേരത്തെയുള്ള പ്ലേ ഓഫ് പുറത്താകല്‍ ആരാധകരെ ഒന്നടങ്കം നിരാശയിലാക്കിയിരിക്കുകയാണ്. ക്ലബ്ബില്‍ മെസ്സിയുടെ Read More…