Oddly News

സ്മാർട്ട് ഗ്ലാസിന് 50,000 രൂപയോ! മകന്റെ വെളിപ്പെടുത്തലിൽ അമ്മ ഞെട്ടി! ചിരിയുണർത്തും വീഡിയോ!

മെറ്റാ ഗ്ലാസിന്റെ വിലയെച്ചൊല്ലി മകനും അമ്മയും തമ്മിൽ നടന്ന രസകരമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഏതാനും ആയിരം രൂപ മാത്രം വിലമതിക്കുമെന്ന് കരുതിയ കണ്ണടയ്ക്ക് അരലക്ഷം രൂപയാണെന്ന് അറിഞ്ഞപ്പോൾ അമ്മ നൽകിയ പ്രതികരണമാണ് വിഡിയോയെ തരംഗമാക്കിയത്. ബികാസ് മീന എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിഡിയോ പങ്കുവെച്ചത്. കണ്ണടയുടെ വില ഊഹിക്കാൻ മകൻ ആവശ്യപ്പെടുമ്പോൾ, “ഏറിയാൽ ഒരു 200 അല്ലെങ്കിൽ 250 രൂപ കാണും” എന്നായിരുന്നു അമ്മയുടെ ആദ്യ മറുപടി. വില കൂട്ടിച്ചുറക്കാൻ Read More…

Featured Lifestyle

ഇന്ത്യൻ പുരുഷന്മാരെ കെട്ടരുതേ…. വീട്ടുജോലി ചെയ്യിക്കാനാണ് അവർ കല്യാണം കഴിക്കുന്നത്! ഇറ്റാലിയൻ യുവാവിന്റെ വൈറൽ വീഡിയോ!

ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കരുതെന്ന് ഉപദേശിക്കുന്ന ഒരു ഇറ്റാലിയൻ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇന്ത്യൻ പുരുഷന്മാർ സോമ്പികളോ മടിയന്മാരോ ആണെന്നും വീട്ടുകാര്യങ്ങൾ ഒന്നും ചെയ്യാൻ മടിയുള്ളതുകൊണ്ടാണ് അവർ വിവാഹം കഴിക്കുന്നതെന്നുമാണ് ഇറ്റാലിയൻ യുവാവ് വീഡിയോയിൽ പറയുന്നത്. “സ്നേഹം കൊണ്ടാണ് അവർ വിവാഹം കഴിക്കുന്നത് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അല്ല, വീട് വൃത്തിയാക്കാനും തുണി അലക്കാനും വേണ്ടിയാണ് അവർ വിവാഹം കഴിക്കുന്നത്,” എന്ന് ഇയാൾ Read More…

Celebrity Featured

“കോഹ്‌ലിയെ ഓർത്ത് വിഷമമുണ്ട്”; വൈറൽ ലൈക്കില്‍ പ്രതികരിച്ച് ജർമ്മൻ സുന്ദരി, ആരാണ് ഈ ലിസ്‌ലാസ്?

ജർമ്മൻ ഇൻഫ്ലുവൻസറായ ലിസ്‌ലാസ് കഴിഞ്ഞ രാത്രി മുതൽ ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇവരുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ലിസ്‌ലാസ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. കോലിയുടെ ഈ ​ഒരു ലൈക്ക് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തോട് പ്രതികരിച്ച് മോഡലായ ലിസ്‌ലാസ് തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. വാർത്തകളിലൂടെയാണ് കോഹ്‌ലി തന്റെ പോസ്റ്റ് ലൈക്ക് ചെയ്ത വിവരം അറിഞ്ഞതെന്നും ഇതിനുപിന്നാലെ നിരവധി ഏജൻസികൾ Read More…