Featured Movie News

നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ആ പത്ത് പേര്‍ ആരാണ്?

സൂപ്പര്‍താരം നയന്‍താരയ്ക്ക് ലോകമെമ്പാടുമായി നിരവധി ആരാധകരുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ വ്യക്തി ജീവിതം വളരെ സ്വകാര്യമായാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയാറില്ല. ചിലപ്പോഴൊക്കെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ നയന്‍താരയുടെയും ഇരുവരുടെയും ഇരട്ടകുട്ടികളുടെയും വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. താന്‍ സോഷില്‍ മീഡിയ ഉപയോഗിക്കാറില്ലെന്ന് ഒരു ടിവി ഷോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 1.5 മില്യണ്‍ ഫോളോവേഴ്‌സാണ് അവരുടെ അക്കൗണ്ടിന് ലഭിച്ചിരിക്കുന്നത്. Read More…