പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ നില ബേബിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നതു പോലെ കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള Read More…
Tag: instagram
”അങ്ങനെ ആ ആഗ്രഹവും സാധിച്ചു” ; പുതിയ വീഡിയോയുമായി റിമി, ഇതില്‍ ഇപ്പോ കുഞ്ഞുവാവ ആരാ ??
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുണ്ട്. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് റിമിയെ മലയാളികള്‍ കാണുന്നത്. ജിമ്മില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും, അവധിക്കാല ആഘോഷചിത്രങ്ങളും, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകര്‍ക്കായി റിമി Read More…
‘പ്ലേയിംഗ് വിത്ത് ഷാഡോ’ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷര്‍ട്ടും പാന്റും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചുള്ള മാസ് ലുക്കാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മമ്മൂക്കയുടെ സ്‌റ്റൈലിസ്റ്റും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്. ‘പ്ലേയിംഗ് വിത്ത് ഷാഡോ’ Read More…
വാശി പിടിച്ച് കുട്ടിക്കുറുമ്പി ; അനുനയിപ്പിച്ച് ശിവദ, മനോഹരമെന്ന് ആരാധകര്‍
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ശിവദയ്ക്ക് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. ലിവിങ് റ്റുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദയും മുരളീകൃഷ്ണനും വിവാഹിതരായത്. ഇവരുടെ മകളായ അരുന്ധതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശിവദ അഭിനയത്തില്‍ കൂടുതല്‍ സജീവമായത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ശിവദ പങ്കിടാറുണ്ട്. മകളോടൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെയ്ക്കുകയാണ് Read More…
സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ; അശ്വതി ശ്രീകാന്ത് പറയുന്നു
അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഇളയമകള്‍ കമലയുടെ രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്. ഷൂട്ടിംഗിനായി പോകാന്‍ ഇറങ്ങുമ്പോള്‍ പോകേണ്ടയെന്ന് പറഞ്ഞ് Read More…
70 കഴിഞ്ഞ ചെറുപ്പക്കാരന്‍ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങള്‍
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ടര്‍ബോ’യുടെ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഈ സിനിമയ്ക്കായി നടന്‍ മുടിയുടെ നീളം കുറച്ചിരുന്നു. ശരണ്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് Read More…
എന്തുകൊണ്ടാണ് ഹോളിവുഡ് താരം ഒളിവിയ റോഡ്രിഗോ ഇന്‍സ്റ്റയില്‍ ആരെയും ഫോളോ ചെയ്യാത്തത്?
ഹോളിവുഡിലെ പ്രശസ്ത ഗായികമാരില്‍ ഒരാളായ ഒളിവിയ റോഡ്രിഗോയ്ക്ക് അനേകം ആരാധകരാണ് ലോകത്തുടനീളമുള്ളത്. അവരെല്ലാം താരത്തിന്റെ സാമൂഹ്യമാധ്യമ പേജുകള്‍ പിന്തുടരുകയും ചെയ്യുന്നു. എന്നാല്‍ താന്‍ ആരേയും ഫോളോ ചെയ്യുന്നില്ലെന്ന് നടി. അങ്ങിനെ ചെയ്യുന്നത് ഒളിഞ്ഞു നോക്കാനും ജിജ്ഞാസയുണ്ടാക്കാനും കാരണമാകുമെന്ന് നടി വിശ്വസിക്കുന്നു. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഒരാളുടെ മുന്‍കാല ജീവിതവുമായി കാലികമായി ചേര്‍ന്നു കിടക്കുന്നതാണ്. നമ്മള്‍ അബദ്ധവശാല്‍ ഒരു പഴയ പോസ്റ്റ് ലൈക്ക് ചെയ്യുമ്പോഴോ അവ പിന്തുടരുമ്പോഴോ ചെയ്യുന്നത് കാര്യങ്ങള്‍ ഭയാനകമാകുമെന്ന് നടി പറയുന്നു. തന്റെ മുന്‍ കാമുകന്റെ ഇന്‍സ്റ്റാഗ്രാം Read More…
എന്റെ അമ്മക്കിളി ; അവസാന ശ്വാസം വരെ കലയാണ് അമ്മയെ മുന്നോട്ടു നയിച്ചത്, താര കല്യാണ്‍
മലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. താരത്തിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ നേര്‍ന്നു കൊണ്ട് സിനിമാലോകത്തുള്ളവരെല്ലാം എത്തിയിരുന്നു. മണിയന്‍പിള്ള രാജു, കൃഷ്ണകുമാര്‍, നിര്‍മാതാവ് രഞ്ജിത്ത് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അമ്മ കൂടി പോയതോടെ താന്‍ അനാഥയായി എന്നാണ് താരകല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ അമ്മയുടെ Read More…
അമ്മയെ കൂടുതല്‍ സുന്ദരിയാക്കുന്ന നമിത; മേക്കപ്പ് ഇട്ടാല്‍ വൃത്തികേടാകുമെന്ന് അമ്മ
വളരെ ചെറുപ്പത്തിലേ തന്നെ ബിഗ്സ്‌ക്രീനില്‍ എത്തിയ താരമാണ് നമിത പ്രമോദ്. ബാലതാരമായി എത്തി നായികാപദം നേടിയെടുത്ത താരമാണ് നമിത. ജനപ്രിയ പരമ്പരകളിലൂടെ ആയിരുന്നു നമിതയുടെ തുടക്കം. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ട്രാഫിക്കിലൂടെ സിനിമയിലേക്ക് കടന്നുവന്ന നമിത, രണ്ടാമത്തെ ചിത്രമായ പുതിയ തീരങ്ങളിലൂടെ നായികയായി മാറി. മലയാളത്തിലെ പ്രഗല്‍ഭരായ പല സംവിധായകരുടെ സിനിമകളിലും നമിത അഭിനയിച്ചു.എന്നാല്‍ പിന്നീട് നമിതയെ സിനിമകളില്‍ കാണാതായി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം. അതേസമയം സിനിമകളില്‍ സജീവമല്ലാതിരുന്നപ്പോഴും Read More…