ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തിലായ യുവതിയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹം 300 അടി താഴ്ചയുള്ള കൊക്കയില്‍ തള്ളി. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. സേലം സ്വദേശി ജി. വെങ്കിടേഷ് (22) ആണ് കാമുകി സുമതി (25)യെ കൊലപ്പെടുത്തിയത്. വിവാഹിതയായ യുവതിയുടെ താലി ഇയാള്‍ കൊറിയര്‍വഴി ഭര്‍ത്താവിന് അയച്ചുകൊടുത്തു. രണ്ട് വര്‍ഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സുമതി. ഇവരുടെ രണ്ട് കുട്ടികള്‍ ഭര്‍ത്താവായ ഷണ്‍മുഖനൊപ്പമാണുള്ളത്. സുമതിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെങ്കിടേഷ് അടുപ്പം സ്ഥാപിച്ചത്. ഏർക്കാടിന് സമീപമുള്ള ഒരു കാപ്പിത്തോട്ടത്തിൽ വച്ച് ഇരുവരും കാണാനെത്തിയപ്പോഴുണ്ടായ Read More…
Tag: Instagram Lover
15മാസം പ്രായമുള്ള കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
നൽഗൊണ്ട (തെലങ്കാന): നൽഗൊണ്ട ആർടിസി ബസ് സ്റ്റാൻഡിൽ 15 മാസം പ്രായമുള്ള മകനെ ഉപേക്ഷിച്ച് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനോടൊപ്പം അമ്മ ഒളിച്ചോടി. ഞായറാഴ്ചയാണ് സംഭവം. ധനുഷ് എന്ന് തിരിച്ചറിഞ്ഞ കുട്ടി കരയുന്നത് കണ്ട് ബസ് ഡിപ്പോ ജീവനക്കാരും യാത്രക്കാരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം കാമുകനുവേണ്ടി യുവതി കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ഹൈദരാബാദ് സ്വദേശിനിയും വിവാഹിതയുമായ നവീന എന്ന യുവതിയാണ് കുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച്, നൽഗൊണ്ടയിലെ ഓൾഡ് Read More…


