ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ജമ്മു കശ്മീരില്‍ നിന്നുള്ള ഏറെ ജനപ്രീതിയുള്ള ഫ്രീലാന്‍സ് റേഡിയോ ജോക്കി ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന 25 കാരിയായ സിമ്രാന്‍ സിംഗ് ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സെക്ടര്‍ 47 ലെ വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് പോലീസിനെ വിളിച്ചതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് ആരാധകരുള്ള ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന 25 കാരി ഇന്‍സ്റ്റാഗ്രാമില്‍ അവസാനമായി ഒരു റീല്‍ പോസ്റ്റ് ചെയ്തത് ഡിസംബര്‍ 13 നായിരുന്നു. ഡിസംബര്‍ Read More…
Tag: Instagram Influencer
ഇന്‍ഫ്‌ളുവന്‍സര്‍ സിമ്രാന്‍ സിങ് മരിച്ചനിലയില്‍, ആത്മഹത്യയെന്ന് നിഗമനം
ന്യൂഡല്‍ഹി: സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും ജനപ്രിയ ഫ്രീലാന്‍സ് റേഡിയോ ജോക്കിയുമായ സിമ്രാന്‍ സിങ്ങി(25)നെ ഗുരുഗ്രാമിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പോലീസിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് സിമ്രാന്റെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു കശ്മീരില്‍ നിന്നുള്ള സിമ്രാന് ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം ഏഴുലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. സിമ്രാനെ അവരുടെ ആരാധകര്‍ സ്‌നേഹപൂര്‍വം ജമ്മു കി ധഡ്കന്‍ (ജമ്മുവിന്റെ ഹൃദയമിടിപ്പ്) എന്ന് വിളിച്ചിരുന്നു. കഴിഞ്ഞ 13-നാണ് അവരുടെ അവസാന പോസ്റ്റ് വന്നിരിക്കുന്നത്. സെക്ടര്‍ 47 ലെ അപ്പാര്‍ട്ട്‌മെന്റില്‍ Read More…