സമൂഹ മാധ്യമങ്ങളില്‍ എവിടെ തിരഞ്ഞാലും എല്ലായിടത്തും വൈറല്‍ ചലഞ്ചുകളാണ്. ഇപ്പോളിതാ അത്തരത്തിലുള്ള ഒരു ചലഞ്ചാണ് ശ്രദ്ധനേടിയിരിക്കുന്നത്. വൈറല്‍ ചലഞ്ചിന്റെ ഭാഗമായി അടിവസ്ത്രം സൂപ്പര്‍ മാര്‍ക്കറ്റിലെ ബ്രെഡിന്റെ ട്രേയില്‍ വച്ച വനിതാ ഇന്‍ഫ്‌ളുവന്‍സര്‍ക്കതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ക്ലോ ലോപസ് എന്ന ബ്രിട്ടീഷ് ഇൻഫ്‌ളുവന്‍സറാണ് ഇത്തരത്തില്‍ ഒരു വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്. സംഭവം നടന്നത് സ്‌പെയിനിലെ മെര്‍ദോണ സൂപ്പര്‍മാര്‍ക്കറ്റിലാണ്. ക്ലോ സൂപ്പര്‍മാര്‍ക്കറ്റില്‍ ബ്രെഡ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തായി ട്രോളിയുമായി നില്‍ക്കുന്നു.തുടര്‍ന്ന് അവര്‍ ധരിച്ചിരുന്ന അടിവസ്ത്രം അഴിച്ചെടുക്കുകയും സൂപ്പര്‍മാര്‍ക്കറ്റിലെ ബ്രെഡ് ഇരിക്കുന്ന Read More…
Tag: Influencer
അലറിവിളിച്ചപ്പോള്‍ താടിയെല്ല് കുടുങ്ങി, വായ അടയ്ക്കാനാവാത്ത അവസ്ഥയില്‍ യുവതി ; വീഡിയോ
താടിയെല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജന്ന സിനത്ര എന്ന ഇരുപത്തിയൊന്നുകാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അലറിവിളിച്ചതോടെ യുവതിയുടെ താടിയെല്ല് കുടുങ്ങുകയായിരുന്നു. തുറന്നുപിടിച്ച വായയുമായി ന്യൂജഴ്‌സിയിലെ ആശുപത്രിയിലേക്കു നടന്നു വരുന്ന യുവതിയില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. താടിയെല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ യുവതിക്ക് Read More…
ഇത് മനുഷ്യര്‍ക്കുള്ളതല്ല ; ലോകത്ത് ആദ്യമായി എഐ ജനറേറ്റഡ് മോഡലുകളുടെ ‘സൗന്ദര്യമത്സരം’
മനുഷ്യരുടെ ഇടങ്ങള്‍ എഐ ബോട്ടുകള്‍ കൈയ്യടക്കുന്ന കാലം അത്ര വിദൂരമല്ല. അതിസുന്ദരികളായ എഐ അപ്‌സരസുകള്‍ കാമുകിമാരുടെയും നിശാസുന്ദരികളുടേയും റോളുകള്‍ കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരും ഉണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നവരുമായ ഇവര്‍ക്കായി സൗന്ദര്യമത്സരവും രൂപപ്പെടുകയാണ്. 20,000 ഡോളര്‍ സമ്മാനത്തുക വരുന്ന എഐ ജനറേറ്റഡ് മോഡലുകളുടെ സൗന്ദര്യ മത്സരം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ഫാന്‍വ്യൂ ആണ്. എഐ സുന്ദരികളുടെ സൗന്ദര്യം, സാങ്കേതിക മികവ്, വേഷം എന്നിവയെല്ലാം വിലയിരുത്തിയാകും Read More…