Celebrity Featured

‘ഈ ബന്ധം അധികകാലം പോകില്ല, അവന്റെ ലിസ്റ്റിലെ മറ്റൊരാൾ മാത്രമാകും നീ’, അൽപം മനുഷ്യത്വം കാണിക്കണമെന്ന് യമാലിന്റെ കാമുകി

ഫിഫ ലോകകപ്പ് വിജയാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് സ്പാനിഷ് യുവതാരം ലമീൻ യമാലിന്റെ കാമുകിയും ഇൻഫ്ലുവൻസറുമായ ഇനസ് ഗാർഷ്യ സാന്റോസിനെതിരെ കടുത്ത സൈബർ ആക്രമണം. ലോകകപ്പിന് തൊട്ടുമുമ്പ് പ്രണയത്തിലായ ഇരുവരും, ഫൈനലിൽ അർജന്റീനയെ സ്പെയിൻ തോൽപ്പിച്ച ശേഷം ഗ്രൗണ്ടിൽ വെച്ച് ലോകകപ്പ് ട്രോഫിയുമേന്തി ചിത്രങ്ങൾ പകർത്തിയിരുന്നു. എന്നാൽ യമാൽ ഇനസിനെ ഒഴിവാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തുകയായിരുന്നു. ഈ ബന്ധം അധികകാലം മുന്നോട്ടുപോകില്ലെന്നും യമാലിന്റെ ജീവിതത്തിലെ വെറുമൊരു പെൺകുട്ടി മാത്രമായി ഇനസ് മാറുമെന്നും Read More…